Bangalore

സ്വർണം കവർന്ന ശേഷം മൃതദേഹം കത്തിച്ചു; അമ്മായിയെ കൊലപ്പെടുത്തി 20 -കാരൻ, കൂടുതൽ വിവരങ്ങൾ പുറത്ത്

37 -കാരിയെ അനന്തരവൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 12 -നാണ് ജസ്വന്ത് റെഡ്ഡിയെന്ന 20 വയസുകാരൻ....

ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകിയില്ല; കൗമാരക്കാരന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകാത്തതിനെ തുടർന്ന് കൗമാരക്കാരന്‍ അമ്മയെ കൊലപ്പെടുത്തി. വെള്ളിയാഴ്ച കര്‍ണാടകയിലെ മുല്‍ബാഗലിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയെ....

ബംഗളുരുവിൽ നാലുവയസുകാരി സ്കൂളിൽ നിന്ന് വീണു മരിച്ച സംഭവം; പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

ബെംഗളൂരുവിൽ നാലുവയസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. സ്കൂൾ....

ബാംഗ്ലൂരിൽ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം; നോട്ടുകെട്ടുകള്‍ കത്തികരിഞ്ഞു

ബാംഗ്ലൂരിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകള്‍ കത്തി കരിഞ്ഞു. സംഭവം ബംഗളൂരുവിലെ നെലമംഗലയിലാണ്.....

ഒറ്റ ദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാം; സൈബർ തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം രൂപ

ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതം നൽകാമെന്ന് വാഗ്‌ദാനം നൽകി 61 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഐടി ജീവനക്കാരനായ യുവാവിന്റെ....

കുടുംബത്തിലെ 5 പേർ ആത്മഹത്യ ചെയ്ത നിലയിൽ: സംഭവം ബാംഗളൂരിൽ

ബം​ഗളൂരുവിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരിൽ 3 കുട്ടികളുമുണ്ട്.....

ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും തീ കൊളുത്തി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരുവില്‍ ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ഇടുക്കി കരുണാപുരം സ്വദേശി....

മലയാളി യുവാവും ബംഗാളി യുവതിയും ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെയും ഒപ്പം താമസിച്ചിരുന്ന ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബിൽ....

ബംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരർ പിടിയിൽ

ബംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ.രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും....

‘ഈ ഭൂമിയിലുള്ളവർ വഞ്ചകർ , ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും ‘;മലയാളിയടക്കം രണ്ടു പേരെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ

ബെംഗളൂരു:മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ജോക്കർ ഫെലിക്സ് എന്ന് വിളിക്കപ്പെടുന്ന....

അരക്കോടിയിലേറെ ശമ്പളമുള്ള ദമ്പതികള്‍ ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങി

ഒരു ബിസിനസ്സ് ആരംഭിക്കുമ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ എന്താകും. പലപ്പോഴും ആളുകളുടെ അഭിരുചി, പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയെല്ലാം ഈ....

പുരുഷ സുഹൃത്തിനെ കാണാനെത്തിയ എയര്‍ഹോസ്റ്റസ് ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍, മലയാളി കസ്റ്റഡിയില്‍

പുരുഷ സുഹൃത്തിനെ കാണാനെത്തിയ എയര്‍ഹോസ്റ്റസ് ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ബംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി....

വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍....

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

 മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള....

Hashish oil : ജയിലിലുള്ള സുഹൃത്തുക്കളെ കാണാൻ ഹാഷിഷ് ഓയിലുമായി വന്ന രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശി....

Banglore : ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ്

ബെംഗളൂരുവില്‍ മലയാളിയുവാവിനെ കുത്തിക്കൊലപ്പെടുത്തിയവരെ തിരിച്ചറിയാനാവാതെ പോലീസ് . കാസര്‍കോട് രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണ്‍(30)കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍....

ബംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ്

ബംഗളൂരുവിൽ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കോളേജിലെ 60 വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഹോസ്റ്റലുകളിൽ....

ബംഗളുരു വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളുരു വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്.....

കർണാടകയിൽ വീണ്ടും പീഡനം; രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചതായി പരാതി

കർണാടകയിൽ വീണ്ടും പീഡനം. ബെംഗളൂരുവിൽ ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി.....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിക്ക് ദാരുണമരണം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ആന്ധ്ര സ്വദേശിയായ അനിതയെയാണ്....

ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാട് കേസിലാണ് അറസ്റ്റ്. നേരത്തേ ഇഡി അറസ്റ്റ് ചെയ്ത മയക്കുമരുന്ന്....

കനത്ത മഴയില്‍ ബംഗളൂരു മുങ്ങി; ക‍ഴുത്തൊപ്പം വെള്ളത്തില്‍ കെെക്കുഞ്ഞിനെ രക്ഷിച്ച് യുവാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കനത്ത മഴയെ തുടർന്ന് ബംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി....

ആമസോണില്‍ ഇനി മരുന്നും വാങ്ങാം; ഓണ്‍ലൈന്‍ ഫാര്‍മസിക്ക് ബാംഗ്ലൂരില്‍ തുടക്കം

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ ഇനി മരുന്നും വാങ്ങാം. ഇതിനായി ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. നിലവില്‍....

പ്രതിസന്ധി, ആശങ്ക: ബംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല

ബംഗളൂരു: കൊവിഡ് രൂക്ഷമായ ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി ആരോഗ്യവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്.....

Page 1 of 21 2