മകളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍; ക്രൂരത അരങ്ങേറിയത് ബാങ്കോക്കില്‍
ബാങ്കോക് : മകളെ കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍. ബാങ്കോക്കില്‍ 21 കാരനായ യുവാവാണ് 11 മാസം പ്രയമുള്ള മകളെ കൊന്നശേഷം ...