bangladesh

ബംഗ്ലാദേശിൽ ചരിത്രം സൃഷ്ടിക്കാൻ പത്താൻ, നിയമപ്രശ്നം ഒഴിവാക്കി പ്രദർശനത്തിനൊരുങ്ങുന്നു

ജനുവരി 25-ന് ഇന്ത്യയിൽ പ്രദർശനത്തിനെത്തി വൻ ചർച്ചകൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രം പത്താൻ ബംഗ്ലാദേശിൽ പ്രദർശനത്തിനൊരുങ്ങുന്നു. പുറത്തു വരുന്ന....

ബംഗ്ല കടുവകള്‍ക്ക് മുന്നില്‍ പരമ്പര അടിയറ വെച്ച് ലോക ചാമ്പ്യന്മാര്‍

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം. തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ബംഗ്ലാദേശിന് മുന്നില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക്....

റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടിത്തം, വീടുകള്‍ കത്തിനശിച്ചു

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ....

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ്....

ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച; ഇന്ത്യ 404 ന് പുറത്ത്

ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച.ബംഗ്ലാദേശിന്റെ 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്....

ബംഗ്ലാദേശ് പ്രധാന മന്ത്രി രാജിവെക്കണം; പ്രതിപക്ഷ പാര്‍ട്ടിയുടെ കൂറ്റന്‍ റാലി

ബംഗ്ലാദേശ് പ്രധാന മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന....

Bangladesh: ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്; 16 മരണം

ബംഗ്ലാദേശിലെ(Bangladesh) തീരപ്രദേശങ്ങളിലുണ്ടായ സിത്രങ്ങ്(Sitrang) ചുഴലിക്കാറ്റില്‍ 16 മരണം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളില്‍....

റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി ; 3 മരണം | Rohingya

ബംഗ്ലാദേശ് തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു. 20 പേരെ കാണാതായി.മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട്....

വൈദ്യുതിയില്ല ; ഇരുട്ടിലായി ബംഗ്ലാദേശ് | Bangladesh

ദേശീയ പവർ ഗ്രിഡിലെ തകരാർ സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൻറെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അധികൃതർ....

ട്രെയിനിനു മുകളിലേക്ക് വലിഞ്ഞു കയറുന്ന സ്ത്രീ; അമ്പരപ്പിച്ച് വിഡിയോ

തിരക്കുള്ള ഒരു ട്രെയിനിനു മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.’ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു തിരക്കുള്ള....

Bangladesh: ബംഗ്ലാദേശില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ തെരുവില്‍

ശ്രീലങ്കയ്ക്കും(Srilanka) പാക്കിസ്ഥാനും(pakisthan) പിന്നാലെ ബംഗ്ലാദേശിലും(Bangladesh) സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇന്ധനവിലയില്‍ ഉള്‍പ്പെടെ കുത്തനെ വര്‍ധനവുണ്ടായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍.....

Bangladesh : പ​ണ​പ്പെ​രു​പ്പ ഭീ​ഷ​ണി​യി​ല്‍ ബം​ഗ്ലാ​ദേ​ശ്

ഇ​ന്ധ​ന​വി​ല വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​പ്പി​ച്ച് ബം​ഗ്ലാ​ദേ​ശ് (Bangladesh). 86 ടാ​ക്ക​യാ​യി​രു​ന്ന ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 44 ടാ​ക്ക വ​ര്‍​ധി​ച്ച് 130-ല്‍....

ബം​ഗ്ലാ​ദേ​ശി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 37 മ​ര​ണം

ബം​ഗ്ലാ​ദേ​ശി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 37 പേ​ര്‍ ​മ​രി​ച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ധാ​ക്ക​യി​ൽ നി​ന്ന് 250 കി​ലോ​മീ​റ്റ​ർ തെ​ക്ക് ജാ​ല​ക​ത്തി​ക്ക്....

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ

പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ താഴെയെന്ന് കണക്കുകള്‍. ബംഗ്ലാദേശിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി വരുമാനം 2,227 ഡോളറായി....

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍....

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം; അനിശ്ചിതത്വം അയല്‍രാജ്യങ്ങളെയും ബാധിക്കും: ബംഗ്ലാദേശ്

പൗരത്വ ഭേദഗതി നിയമവും(സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും(എന്‍ആര്‍സി) ഇന്ത്യയുടെ ആഭ്യന്തരപ്രശ്നങ്ങളാണെന്ന് ബംഗ്ലാദേശ്. എന്നാല്‍, അവിടെയുണ്ടാകുന്ന അനിശ്ചിതത്വം അയല്‍രാജ്യങ്ങളെയും ബാധിക്കുമെന്നും ബംഗ്ലാദേശ്....

ഇന്ത്യക്കെതിരെ ആദ്യ 20-20യില്‍ ബംഗ്ലാദേശിന് 8 വിക്കറ്റ് ജയം

ഇന്ത്യക്കെതിരെ ആദ്യ 20-20യില്‍ ബംഗ്ലാദേശിന് ജയം. 8 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. 149 റാന്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗാദേശിനെ വിജയത്തിലേക്ക് നയിച്ചത്....

അധ്യാപകന്റെ പീഡനം ചെറുത്ത 18കാരിയെ തീവച്ച് കൊന്നു; 16 പേര്‍ക്ക് വധശിക്ഷ

ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസില്‍ മതപാഠശാലാ പ്രധാന അധ്യാപകന്‍ അടക്കം....

തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്; പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍

മ്യാന്‍മര്‍ പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍. തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്. 2017 ഓഗസ്റ്റില്‍ 7,50,000ത്തോളം പേര്‍ റാഖൈന്‍ പ്രവിശ്യയില്‍ നിന്നും പലായനം....

പാലം പണിക്ക് മനുഷ്യരുടെ തലകള്‍; കുട്ടികളെ നരബലി നല്‍കി ; 8 പേരെ തല്ലിക്കൊന്നു

പാലം പണിക്ക് വേണ്ടി കുട്ടികളെ നരബലി നല്‍കിയെന്ന് അഭ്യൂഹം. ജനക്കൂട്ടം എട്ടുപേരെ തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.300 കോടി ഡോളര്‍....

Page 4 of 5 1 2 3 4 5