ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു : എളമരം കരീം എം.പി
ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ബാങ്ക് ജീവനക്കാരുടെ മുകളിൽ അമിതമായ ജോലിഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്ന് എളമരം കരീം എം പി . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ,അശാസ്ത്രീയമായി അടിച്ചേൽപ്പിക്കുന്ന ...