banned | Kairali News | kairalinewsonline.com
Friday, August 7, 2020

Tag: banned

രാജ്യത്ത് ടിക് ടോക് നിരോധിച്ചു; യൂസി ബ്രൗസര്‍, ഷെയര്‍ഇറ്റ്, യുക്യാം, എക്‌സന്‍ഡര്‍ ഉള്‍പ്പെടെ ജനപ്രിയ ആപ്പുകള്‍ക്കും നിരോധനം

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് 48 മണിക്കൂറിനുളിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് 48 മണിക്കൂറിനുളിൽ വിശദീകരണം നൽകണമെന്നു കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുടെ വിവരം ചൈനയ്ക്ക് കൈമാറുന്നില്ലെന്ന് ആപ്പ് ഉടമകൾ തെളിയിക്കണം. ഇന്ത്യയ്ക്ക് പിന്നാലെ ...

നോ പ്ലാസ്റ്റിക്; പ്ലാസ്റ്റിക് നിരോധന ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍

കേരളം പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് 50 ദിവസം; നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി

പ്ലാസ്റ്റിക്ക് നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് കേരളം 50 ദിവസം പിന്നിട്ടിരിക്കുന്നു. ഇതു വരെയുള്ള ...

നോ പ്ലാസ്റ്റിക്; പ്ലാസ്റ്റിക് നിരോധന ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍

പ്ലാസ്റ്റിക്: പിഴ ഈടാക്കുക ഇവരില്‍ നിന്നും

https://youtu.be/CE4OqufM8mk പൊതുജനങ്ങളുടെ കൈവശം പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് കുപ്പികളും പോലുള്ള നിരോധിത ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കില്ല. ഇവ നിര്‍മിക്കുകയും വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ...

പാരിസ്ഥിതിക- ആരോഗ്യപ്രശ്നങ്ങൾ; ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ജനുവരി മുതൽ നിരോധനം

ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; നിയമ ലംഘനത്തിന് കനത്ത പിഴ

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തു നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന ...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈലും സോഷ്യല്‍മീഡിയയും നിരോധിച്ചു; ഉത്തരവ് അധ്യാപകര്‍ക്കും ബാധകം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈലും സോഷ്യല്‍മീഡിയയും നിരോധിച്ചു; ഉത്തരവ് അധ്യാപകര്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സാമൂഹികമാധ്യമങ്ങളും നിരോധിച്ചു. സ്‌കൂളുകളില്‍ കുട്ടികള്‍ ഇനി മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ല. സ്‌കൂള്‍ സമയത്ത് അധ്യാപകര്‍ സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കാന്‍ പാടില്ല. ...

ഇ-സിഗരറ്റുകള്‍ക്ക് മാത്രം നിരോധിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്താണ്??

ഇ-സിഗരറ്റുകള്‍ക്ക് മാത്രം നിരോധിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്താണ്??

രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ചു.ഇതിനായി ഒരു ഓര്‍ഡിനന്‍സിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി.ഇറക്കുമതിക്കും നിരോധനമുണ്ട്.ഇ സിഗരറ്റുകള്‍ സ്റ്റോക്ക് ചെയ്യുന്നതും കുറ്റകരമാണ്.ആറ് മാസം തടവും 50,000 ...

ഫെയ്‌സ് ആപ്പിന് വീണ്ടും എട്ടിന്റെ പണി; ആപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യം

ഫെയ്‌സ് ആപ്പിന് വീണ്ടും എട്ടിന്റെ പണി; ആപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യം

ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഫെയ്‌സ്ആപ്പിലൂടെ രൂപമാറ്റം വരുത്തിയ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവരുകയാണ്.

മെസിക്ക് രണ്ട് വര്‍ഷത്തേയ്ക്ക്  വിലക്കേര്‍പ്പെടുത്താന്‍ സാധ്യത

മെസിക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത

കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ടൂര്‍ണമെന്റ് അട്ടിമറിച്ചു എന്ന് ആരോപിക്കുകയും ചെയ്ത ലിയോണല്‍ മെസിക്ക് ...

അബദ്ധത്തില്‍ പശു ചത്തു; കര്‍ഷകനും കുടുംബത്തിനും ഊരുവിലക്ക്‌

തന്റെ ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ പിന്നില്‍ നിന്ന പശുവിനെ പ്രജാപതി കണ്ടിരുന്നില്ല. ട്രാക്ടര്‍ തട്ടിയതിന്റെ ആഘാതത്തില്‍ പശു ചാവുകയായിരുന്നു.

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു. മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ...

ശബരിമലയിൽ സ്ത്രീകൾ കയറുമോ ?; മഡെ സ്നാന ഇന്ന്  യഡെ സ്നാനയാണ്

സവര്‍ണന്റെ എച്ചിലില്‍ ഇനി അവര്‍ ഉരുളില്ല; മഡൈ സ്‌നാനയും എഡൈ സ്‌നാനയും നിരോധിച്ചു

മംഗളൂരു: സവര്‍ണ ആധിപത്യത്തിന്റെ ഉദാഹരണമായി ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നനായും എഡൈ സ്‌നാനയും നിരോധിച്ചു. ബ്രാഹ്മണര്‍ കഴിച്ചു കഴിഞ്ഞ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ...

മോശംപെരുമാറ്റത്തിന് മൂന്നുമാസം വിലക്ക്, കയ്യേറ്റത്തിന് ആറുമാസം: പുതിയ പെരുമാറ്റ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് ഒരുവർഷത്തേക്ക് നിരോധനം; ഗുഡ്കയും ഖൈനിയും അടക്കം ചവയ്ക്കുന്ന എല്ലാ പുകയിലകളും നിരോധിച്ചു

ദില്ലി: ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദില്ലി സർക്കാരാണ് ഒരുവർഷത്തേക്ക് വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഗുഡ്ക, പാൻമസാല, കയ്‌നി, സർദ എന്നിവ ...

‘നമസ്‌തേ’യ്ക്ക് നിരോധനവുമായി അമേരിക്കന്‍ സ്‌കൂള്‍; നടപടി മതവിശ്വാസം ലംഘിക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്

യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍

പാകിസ്താന്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഭയം; ഇന്ത്യന്‍ സൈനികര്‍ക്ക് വി ചാറ്റും സ്‌മേഷും ലൈനും ഉപയോഗിക്കുന്നതിനു വിലക്ക്

ദില്ലി: പാകിസ്താന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം 3 മെസേജിംഗ് ആപ്പുകള്‍ കരിമ്പട്ടികയില്‍ പെടുത്തി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിട്ടുള്ള വി-ചാറ്റ്, ലൈന്‍, സ്‌മേഷ് എന്നീ ...

സെപ് ബ്ലാറ്ററെയും മിഷേല്‍ പ്ലറ്റീനിയെയും ഫിഫ 8 വര്‍ഷത്തേക്ക് വിലക്കി; നടപടി സാമ്പത്തിക ക്രമക്കേടില്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെയും ഫിഫ ഫുട്‌ബോളില്‍ നിന്ന് വിലക്കി. 8 വര്‍ഷത്തേക്കാണ് വിലക്ക്.

Latest Updates

Advertising

Don't Miss