ബാര്‍ കോഴ കേസ്: വിഎസിന്റെയും കെഎം മാണിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മൂന്ന് തവണ അന്വേഷിച്ച് താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് കെ എം മാണിയുടെ വാദം
മൂന്ന് തവണ അന്വേഷിച്ച് താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് കെ എം മാണിയുടെ വാദം
മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോർട് തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .
വിശദീകരണം പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ കോടതി 45 ദിവസം കുടി സമയം അനുവദിക്കുകയായിരുന്നു
ഇടക്കാല റിപ്പോര്‍ട്ട് പകര്‍പ്പ് വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ഇന്ന് പരിഗണിച്ചേക്കും
കോട്ടയം: കോടികളുടെ അഴിമതി പ്രശ്നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ. ബാർ മുതലാളിമാരിൽ നിന്നും ലഭിച്ച ...
എസ് പി സുകേശനെതിരായ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണോദ്യോഗസ്ഥനായ എസ്പി ആർ സുകേശനെതിരെ ...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് എസ്പി സുകേശന് റിപ്പോര്‍ട്ട് ...
തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി പുറത്തുവിട്ട ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ...
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കാമെന്ന് സിപിഐഎം ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാറുകള്‍ തുറക്കാമെന്ന നിലപാട് എല്‍ഡിഎഫ് എടുത്തിട്ടില്ല. ബാറുടമകള്‍ ...
കൊച്ചി: വിജിലന്‍സ് എസ്പി സുകേശനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ്ബ് തോമസ് രംഗത്ത്. സര്‍ക്കാരില്‍ രണ്ടുതരം നീതിയാണെന്ന് ജേക്കബ്ബ് തോമസ് തുറന്നടിച്ചു. വിജിലന്‍സില്‍ ഏറ്റവും അധികം ...
രാജിക്കത്തു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോടെ ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. കെ ബാബുവിന്റെ രാജിക്കത്തു പോക്കറ്റിലിട്ടു നടക്കാതെ ...
സര്‍ക്കാരിനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ആരോപണം പരിഹാസ്യമാണെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു
തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണം തള്ളിക്കളഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബാറുടമകളുമായി ...
തിരുവനന്തപുരം: സിപിഐഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കെ ബാബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്. സിപിഐഎം നേതാക്കളായ ശിവന്‍കുട്ടിയെയോ കോടിയേരി ബാലകൃഷ്ണനെയോ താന്‍ പോയി കണ്ടിട്ടോ ഗൂഢാലോചന ...
താന്‍ ഒരു കേസിലും പ്രതിയല്ലെന്നും കോടതി വിധി പോലും പരിശോധിക്കാന്‍ സമയമെടുക്കാതെ ധാര്‍മികമായി രാജി വയ്ക്കുന്നെന്നും ബാബു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം വേണമെന്നു വിജിലന്‍സ് വിഭാഗം വിജിലന്‍സ് കോടതിയില്‍ ആവശ്യമുന്നയിച്ചു. ...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ ആദ്യം പ്രതിയാക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത എസ്പി ആര് സുകേശന് സര്‍ക്കാരിന്റെ ഉപകാരസ്മരണ. സുകേശന്റെ ഭാര്യ ...
പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യുമെന്നു ഡോ. ബിജു രമേശ്
ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്.
കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഹൈക്കോടതിയുടെ ഇടപെടല്‍
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ വഴിവിട്ട നീക്കം നടന്നു എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചു എന്നതിനുതെളിവാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി ...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി ത്വരിതാന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മാനിക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ ...
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വിധിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു.
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍നിന്നു ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചിലേക്കാണ് ...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു.
ബാര്‍ കോഴക്കേസ് കലുഷിതമാക്കിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം.
ലൈസന്‍സ് ഫീസ് കുറച്ചത് മന്ത്രി കെ ബാബു തന്നെയാണെന്ന് വ്യക്തമായി. ടാക്സ് സെക്രട്ടറി അജിത്തിന്റെ മൊഴിയാണ് പീപ്പിള്‍ ടിവിക്ക് ലഭിച്ചത്.
ബാര്‍ കോഴക്കേസില്‍ ആവര്‍ത്തിച്ചു പറഞ്ഞ കള്ളം പൊളിച്ചടുക്കി എക്സൈസ് മന്ത്രി കെ ബാബുവിന്റെ മൊഴി പുറത്ത്. വിജിലന്‍സിന്റെ മധ്യമേഖലാ യൂണിറ്റിന് നല്കിയ രഹസ്യമൊഴിയാണ് പുറത്തായിരിക്കന്നത്.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ ബാബു രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ്. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം മുപ്പതിന് ബഹുജന മാര്‍ച്ച് നടത്തും. ...
കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അറിഞ്ഞു കളിച്ചു; നിയമോപദേശം തേടിയില്ല; നടന്നത് പച്ചയായ നിയമലംഘനം
സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.എം മാണി. ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളത്.
ബാബുവിന് 50 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി പീപ്പിള്‍ ടിവി പുറത്തുവിട്ടു.
ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ ശ്രമിച്ചതിന് തെളിവുകള്‍. കെ ബാബുവിനെതിരെ രണ്ട് സാക്ഷികള്‍ നല്കിയ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല.
സംസ്ഥാനത്തു പൂട്ടിയ ബാറുകള്‍ക്കു പകരം തുറന്ന ബിയര്‍ പാര്‍ലറുകള്‍ അടുത്ത കോഴയുടെ ആസ്ഥാനമായിരിക്കുകയാണെന്നു ചെറിയാന് ഫിലിപ്പ്
ഗൂഢാലോചനയ്ക്കു പിന്നില്‍ ആരാണെന്നറിയാം. അതിപ്പോള്‍ പറയാന്‍ തയാറല്ല.
ആകെ പിരിച്ച 25 കോടി രൂപയില്‍ തനിക്ക് ഒരു കോടി മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ബാക്കി 24 കോടി കൈപ്പറ്റിയവര്‍ പുറത്തു നില്‍ക്കുകയാണെന്നുമാണ് മാണി പറയുന്നത്.
ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്
കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണ്. തന്റെ സഹോദരനാണ് മാണിക്ക് ആദ്യ ...
തിരുവനന്തപുരം: കെഎം മാണിയുടെ രാജിയിലേക്കു നയിച്ച ബാര്‍ കോഴ ഇടപാട് പുറത്തുവിട്ട പീപ്പിള്‍ ടിവിക്ക് ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ അഭിനന്ദനം. വീഡിയോ കാണാം. ബാര്‍ കോഴ ...
ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചെങ്കിലും ബാബുവിനെതിരേ നടപടിയോ അന്വേഷണമുണ്ടായില്ലെന്നും ബിജു രമേശ്
ഇതു രണ്ടാം തവണയാണ് പീപ്പിള്‍ ചാനല്‍ സംസ്ഥാനത്തെ മന്ത്രിയുടെ രാജിയിലേക്കു വഴിതുറക്കുന്നത്.
ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മാണിയെ ബലികൊടുക്കാന്‍ തയ്യാറല്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് പറഞ്ഞു.
കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE