Bar Bribe Case | Kairali News | kairalinewsonline.com
Monday, May 25, 2020
Download Kairali News

Tag: Bar Bribe Case

ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ബാര്‍ കോഴക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു; നടപടി മാണിയുടെ മരണത്തെത്തുടര്‍ന്ന്

കെഎം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.

തീക്കൊള്ളികൊണ്ട് സംഘപരിവാര്‍ തലചൊറിയുന്നുവെന്ന് വി എസ്; യെച്ചൂരിക്കെതിരായ ആക്രമണത്തിനെതിരെ രൂക്ഷ പ്രതിഷേധം
മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ തുടരാന്‍ എല്‍ഡിഎഫ് തീരുമാനം; പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് എ വിജയരാഘവന്‍; മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടരും

ബാര്‍ കോഴക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് എ വിജയരാഘവന്‍; വസ്തുതകള്‍ പുറത്തുകൊണ്ട് വരാന്‍ വിധി സഹായിക്കും

മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വിജയരാഘവന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ആഹാരത്തിലും ജീവിതത്തിലും കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് കെഎം മാണി
ബാർ കോഴക്കേസിൽ അന്വേഷണ സംഘത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ വിമർശനം

ബാർ കോഴക്കേസിൽ അന്വേഷണ സംഘത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ വിമർശനം

കേസിൽ കക്ഷി ചേരാനുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഹർജി ബുധനാഴ്ച പരിഗണിക്കും

‘പ്രതിച്ഛായയെ തള്ളി മാണി’; മുഖ്യമന്ത്രിയാകാന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; മുഖപത്രത്തിലേത് നിരീക്ഷണം മാത്രം

ബാര്‍ കോഴ കേസ്; അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി; വിധി ആശ്വാസകരമെന്ന് മാണി

വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

ബാർ കോഴക്കേസ്; കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കുന്നതു ഈമാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് കോടതി മാറ്റി. ഈമാസം 30നു പരിഗണിക്കാനായാണ് റിപ്പോർട്ട് കോടതി മാറ്റിയത്. കോടതി അവധിയായിരുന്നതിനാൽ ...

മന്ത്രി കെ ബാബു രാജിവച്ചു; തനിക്കെതിരേ ആസൂത്രിതമായ ഗൂഢാലോചന നടന്നെന്നു രാജി പ്രഖ്യാപിച്ച് ബാബു; തീരുമാനം വിജിലന്‍സ് കോടതി വിധിയെത്തുടര്‍ന്ന്

താന്‍ ഒരു കേസിലും പ്രതിയല്ലെന്നും കോടതി വിധി പോലും പരിശോധിക്കാന്‍ സമയമെടുക്കാതെ ധാര്‍മികമായി രാജി വയ്ക്കുന്നെന്നും ബാബു

ബാര്‍ കോഴ കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം; തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിജിലന്‍സ് ഡയറക്ടറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും ക്വിക്ക് വെരിഫിക്കേഷന്‍ ...

കെ.ബാബുവിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി; പ്രതിഷേധം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍

ബാര്‍ കോഴ കേസില്‍ കെ.ബാബു മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

ബാര്‍ കോഴ കേസ്; മൊഴി നല്‍കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്‍കാനാകില്ലെന്ന് വിജിലന്‍സ്

മാണിക്കെതിരായ തുടരന്വേഷണത്തില്‍ മൊഴി നല്‍കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി ചോദിച്ചു.

ബാബുവിന്റെ രാജി ആവശ്യം; സഭയില്‍ ഇന്നും പ്രതിഷേധം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

ബാബുവിനെതിരെ തെളിവില്ലെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; കേസ് അട്ടിമറിച്ചെന്ന് പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു

ബാര്‍ കോഴക്കേസ്; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

‘ഇന്ന് പാലായിലേക്ക് വിലാപയാത്ര.. റീത്ത് കച്ചവടക്കാർ ഹാപ്പിയാണ്’; മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്

മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്.

മാണിയെ പുറത്താക്കണമെന്ന് ആവശ്യം; പ്രതിപക്ഷം ഗവർണറെ കണ്ടു; പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഗവർണറുടെ ഉറപ്പ്

മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം.

മാണി കുറ്റവാളിയാകില്ലെന്ന സുകേശന്റെ വാദം ആരെ സഹായിക്കാൻ; പറയിപ്പിച്ചത് ആര്; അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്നതിന്റെ പ്രശ്‌നമാണിതെന്നും പിണറായി

പാലക്കാട്: ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണി കുറ്റവാളിയാകില്ലെന്ന എസ്പി സുകേശന്റെ വാദം ആരെ സഹായിക്കാനാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയൻ. സുകേശൻ ആർക്ക് വേണ്ടിയാണ് ...

ബാർ കോഴക്കേസിൽ തുടർനടപടികൾ; ഉമ്മൻചാണ്ടിയും എജിയും കൂടിക്കാഴ്ച്ച നടത്തി; ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.

Latest Updates

Don't Miss