ബാര്‍ കോഴക്കേസ്: സത്യം പുറത്തുകൊണ്ടുവരാനുള്ള എല്ലാ വഴികളും വിജിലന്‍സ് പരിശോധിക്കണമെന്ന് എ വിജയരാഘവന്‍
ഇക്കാര്യത്തില്‍ സത്യസന്ധവും നിതീപൂര്‍വ്വകവും സുതാര്യവുമായ അന്വേഷണമാണ് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്
ഇക്കാര്യത്തില്‍ സത്യസന്ധവും നിതീപൂര്‍വ്വകവും സുതാര്യവുമായ അന്വേഷണമാണ് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്
കെഎം മാണിയെ മാറ്റിനിര്‍ത്താന്‍ യുഡിഎഫ് തയ്യാറുണ്ടോയെന്നും കോടിയേരി
ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കാനാണ് ബിജു രമേശ് ബാബുവിന് 50 ലക്ഷം രൂപ
സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതി വിജിലന്‍സ് പൂഴ്ത്തി. മുഖ്യമന്ത്രിക്കെതിരായ പരാതി ഒരു വര്‍ഷം മുന്‍പ് എസ്പി ആര്‍. സുകേശന്‍ ...
മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ്
തിരുവനന്തപുരം: കെഎം മാണി കോഴ വാങ്ങിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരിയുടെ ശബ്ദരേഖയ്ക്ക് സ്ഥിരീകരണം. ശബ്ദരേഖ വാസ്തവമാണെന്നും താനുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് പുതുശ്ശേരി ഇക്കാര്യം ...
കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് കേസ് കേള്‍ക്കുക.
വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകില്ലെന്നും കോടതി
തനിക്കും മാണിക്കും രണ്ട് നീതിയില്ല.
മന്ത്രിയായ കെ ബാബുവിന് രക്ഷപെടാനുള്ള ഈ എളുപ്പവഴിയാണ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്.
കെ ബാബുവിന്റെ കേസില്‍ അന്വേഷണം നടത്തിയ എംഎന്‍ രമേശിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും വിഎസ്
ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെഎം മാണിയുടെ പ്രതികരണം.
ബാര്‍കോഴ കേസ്, നിരന്തര സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിലെ പരാമര്‍ശമാണ് നോട്ടീസിന് കാരണം
കെഎം മാണിക്കെതിരായ തിരുവനന്തപുരം വിജിലൻസ്
2014 മാര്‍ച്ച് 22നും ഏപ്രില്‍ 2നും മാണി പണം വാങ്ങിയതിനം തെളിവുണ്ടെന്നും കോടതി വിധി
ഇത് കോടതിയുടെ അഭിപ്രായമാണെന്ന മാണിയുടെ വാദം കോടതിയെയും കോടതി വിധിയേയും പരിഹസിക്കുന്നതാണ്.
കോടതിയുടെ മേല്‍നോട്ടത്തില്‍ ബാര്‍ കേസ് തുരടന്വേഷണം നടത്തണം
സത്യം കുഴിച്ചുമൂടിയാലും ഒരു നാള് പുറത്തുവരും.
റിപ്പോര്‍ട്ട് തള്ളുന്നത് സ്വാഭാവിക നടപടി
ഒക്ടോബര്‍ 31: മന്ത്രി കെഎം മാണി കോഴ വാങ്ങിയതായി കൈരളി പീപ്പിളിലൂടെ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍
സ്ഥാനമൊഴിയാനുള്ള സന്നദ്ധത വിന്‍സണ്‍ എം പോള്‍ സര്‍ക്കാരിനെ അറിയിച്ചു
ബാർ കോഴക്കേസിൽ വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് കോടതി തള്ളി. കേസ് അവസാനിപ്പിക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി അനുമതി നൽകിയില്ല
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE