ബാര്‍ കോഴ: ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ട
ബാർ കോഴ ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. ഫയൽ സ്പീക്കറുടെ അനുമതിക്കായി അയച്ചു. മുൻ മന്ത്രിമാരായ കെ.ബാബുവിനും വി.എസ് ശിവകുമാറിനുമെതിരെ ...