barcelona

ഫിഫയ്ക്ക് വീണ്ടും ബെസ്റ്റ് മെസ്സി തന്നെ

ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ഖത്തര്‍ ലോകകപ്പിലും ക്ലബ് തലത്തിലും പുറത്തെടുത്ത....

ദുര്‍ബ്ബലര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ബാഴ്‌സ

സ്പാനിഷ് ലീഗില്‍ ദുര്‍ബ്ബലരായ അല്‍മെരിയോട് തോറ്റ് ബാഴ്‌സലോണ.  ലീഗില്‍ ഏറെ പിറകിലുള്ള അല്‍മെരിയക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കറ്റാലന്‍....

ബാഴ്‌സലോണക്ക് തിരിച്ചടി; അന്‍സു ഫാത്തിക്ക് പരുക്ക്

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്ക് ശേഷം ബാഴ്‌സലോണക്ക് തിരിച്ചടിയായി യുവതാരം അന്‍സു ഫാത്തിക്ക് പരുക്ക്. ലാലീഗയില്‍ കിരീട പോരാട്ടത്തില്‍....

മെസി അതു ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് മെസിയുടെ പിതാവ്

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലെ തന്റെ ദീര്‍ഘകാലത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കൊപ്പം ചേരുന്നത്.....

Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും(vignesh shivan) നയൻതാര(nayanthara)യും. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമായിരുന്നു....

Barcelona; വ്യത്യസ്ത ഡിസൈൻ; ബാഴ്സലോണയുടെ പുതിയ ഹോം ജേഴ്സി എത്തി

ബാഴ്സലോണ 2022-23 സീസണായുള്ള പുതിയ ജേഴ്സി പുറത്തിറക്കി. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്ന് മാറ്റമാണ് ബാഴ്സലോണയുടെ പുതിയ ഹോം കിറ്റ്.....

സ്പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ

സ്പാനിഷ് സൂപ്പര്‍ കപ്പിലെ വാശിയേറിയ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ....

ബാഴ്‌സലോണയുടെ പരിശീലകനായി സാവി നാളെ സ്ഥാനമേല്‍ക്കും

ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് സാവി . ബാഴ്സലോണ ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെർണാണ്ടസ് നാളെ ചുമതലയേൽക്കും.....

ബാഴ്‌സലോണ ക്ലബ്ബിൽ തുടരില്ലെന്ന അറിയിപ്പിന് പിന്നാലെ ലയണൽ മെസ്സിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കും

ബാഴ്‌സലോണ ക്ലബ്ബിൽ തുടരില്ലെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ലയണൽ മെസ്സിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കും. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ നൂകാംപ്....

അഗ്യൂറോ ബാഴ്സയിൽ : കരാർ പുതുക്കലിൽ മനം തുറക്കാതെ മെസി

മാഞ്ചസ്റ്റർ സിറ്റി വിട്ട് സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണക്കൊപ്പം. ക്ലബ്ബ് അഗ്യൂറോയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.അതേസമയം ക്ലബ്ബിൽ തുടരുന്ന കാര്യത്തിൽ....

ഹാരി കെയ്‌നിന് പിന്നാലെ വമ്പന്‍ ക്ലബ്ബുകള്‍

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫോര്‍വേഡുകളിലൊരാളാണ് ടോട്ടനം ഹോട്‌സ്പറിന്റെ ഹാരി കെയ്ന്‍. ബാര്‍സിലോണ ക്ലബ്ബില്‍ തുടരില്ലെന്ന് കെയ്ന്‍ ആവര്‍ത്തിച്ചതോടെ വമ്പന്‍....

ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം അവസാനിക്കും ; കരാര്‍ പുതുക്കുന്നതിന് താല്‍പര്യമില്ലാതെ സൂപ്പര്‍ താരം

ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം 30 നാണ് അവസാനിക്കുക. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തില്‍ മനസ്സ് മടുത്ത സൂപ്പര്‍ താരത്തിന്....

ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം 30 ന് അവസാനിക്കും

ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം 30 നാണ് അവസാനിക്കുക. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തില്‍ മനസ്സ് മടുത്ത സൂപ്പര്‍ താരത്തിന്....

ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു രാജിവച്ചു

സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു സ്ഥാനം രാജിവച്ചു. ബാര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ്....

മെസിയുടെ 700-ാം ഗോളും രക്ഷയായില്ല; മാഡ്രിഡിനെതിരേ സമനിലയില്‍ കുടുങ്ങി; ബാ‍ഴ്സലോണയുടെ കിരീട മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി

ലയണല്‍ മെസിയുടെ കരിയറിലെ 700-ാം ഗോള്‍ നേടിയ മത്സരത്തിലും ബാ‍ഴ്സലോണയ്ക്ക് നിരാശ. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ സമനിലയില്‍ കുടുങ്ങിയതോടെ....

ആന്‍ഫീല്‍ഡില്‍ കട്ട ചുവപ്പ്; കറ്റാലന്‍മാരുടെ ചോരവീണ് ആന്‍ഫീല്‍ഡ് പതിവിലും ചുവന്ന് തുടുത്തിരിക്കുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് 2005 ല്‍ ഒരു ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ രാത്രിയില്‍ തുടങ്ങിയതാണ് ആന്‍ഫീല്‍ഡുകാരോടുള്ള ഇഷ്ടം. 2005 ല്‍ ഇസ്തംബൂളിലെ....

ബ്രസീലിയന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കി ബാ‍ഴ്സലോണ; മെസിക്കൊപ്പം പന്തുതട്ടുന്നത് ആഹ്ളാദം നല്‍കുമെന്ന് പ്രതികരണം

ഇനിയെസ്റ്റയുടെ കാലത്തിനു ശേഷം മെലൊ ബാ‍ഴ്സയുടെ മിഡ്ഫീല്‍ഡ് ഭരിക്കുമെന്നാണ് പ്രതീക്ഷ....

അടുത്ത ക്ലബിനെക്കുറിച്ച് മെസിയുടെ വെളിപ്പെടുത്തല്‍; ലാലിഗയില്‍ ബാഴ്‌സയുടെ ഭാവി ത്രിശങ്കുവിലായിരിക്കെ മിശിഹയുടെ പ്രഖ്യാപനം

ബാഴ്‌സലോണ വിട്ടാല്‍ മെസി ഏത് ക്ലബ്ബിലാകും കളിക്കുക എന്ന ചോദ്യം ആരാധകരുടെയും ആശങ്കയായിരുന്നു....

Page 1 of 31 2 3