മരണസമയത്തിന് തൊട്ട് മുമ്പ് തലച്ചോറിൽ സംഭവിക്കുന്നതെന്ത്? ഉത്തരത്തിലേക്ക് അടുത്ത് ശാസ്ത്രലോകം
മനുഷ്യമസ്തിഷ്‌കം ശാസ്ത്രലോത്തിന് മുമ്പിൽ ചുരളഴിയാത്ത ഒരു ലോകമാണ്. അതിനുള്ളിൽ അടങ്ങിയിരിക്കുന്ന രഹസ്യം എന്താണെന്ന് കണ്ടെത്താനായി നിരവധി ഗവേഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്.....


