‘ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്കാരം കരസ്ഥമാക്കി ബേസില്‍ ജോസഫ്
ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സണ്‍ അവാര്‍ഡ് സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. അമിതാഭ് ബച്ചന്, കപില്‍ ദേവ്, സച്ചിന്, പി ടി ...