ബാസ്കറ്റ്‌ബോൾ പോൾ തകർന്ന് വീണ് 16കാരനായ ദേശീയ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള അപകട ദൃശ്യങ്ങൾ പുറത്ത്
പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ ഹൂപ്പിന്റെ ഇരുമ്പ് പോൾ ദേഹത്ത് വീണതിനെ പതിനാറുകാരൻ മരിച്ചു. ഹരിയാനയിലെ റോഹ്തക്കിൽ ചൊവ്വാഴ്ച ആണ് സംഭവം. ലഖാൻ....


