ബാസ്റ്റ്യൻ ബാന്ദ്ര ഇനിയില്ല; 60 കോടി രൂപയുടെ തട്ടിപ്പ് കേസിനിടെ റെസ്റ്റോറൻ്റ് പൂട്ടുന്നുവെന്ന് അറിയിച്ച് നടി ശിൽപ്പ ഷെട്ടി
മുംബൈയിലെ ബാസ്റ്റ്യൻ ബാന്ദ്ര റെസ്റ്റോറന്റ് അടച്ചുപൂട്ടുന്നതായി അറിയിച്ച് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി. ശിൽപ്പയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ സാമ്പത്തിക....


