എല്ലാ ദിവസവും കുളിക്കുന്നതു ആരോഗ്യത്തിനു അത്ര നല്ലതല്ല
എല്ലാ ദിവസവും കുളിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് ചിന്തയെങ്കിൽ അതൊരു തെറ്റിദ്ധാരണയാണെന്ന് ആദ്യം അറിഞ്ഞോളൂ. ആരോഗ്യത്തോടെയും വൃത്തിയോടെയും ഇരിക്കാൻ എന്നും കുളിച്ചാൽ മതിയെന്ന തെറ്റിദ്ധാരണയാണ് നമ്മെ എല്ലാവരെയും നയിക്കുന്നത്. ...