ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് സ്‌റ്റേ ഇല്ല
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടികാണിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയിലെ ഹര്‍ജി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, ...