Bdjs – Kairali News | Kairali News Live
പി.സി.വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി ജെ.എസ്

പി.സി.വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി ജെ.എസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി. ജെ.എസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി. കോൺഗ്രസ്സിന് തീരെ ശക്തിയില്ലാത്ത ബൂത്തുകളിലും ...

തുഷാർ കേസിൽ തെളിവെടുപ്പ് നാളെ

തുഷാര്‍ കഴക്കൂട്ടത്ത് മത്സരിക്കാനില്ല

കഴക്കൂട്ടത്ത് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മൽസരിപ്പിക്കുന്നുള്ള  നീക്കം പാളി . മൽസരത്തിനില്ലെന്ന്  തുഷാർ വെള്ളാപ്പള്ളി BJP ദേശീയ നേതൃത്വത്തെ അറിയിച്ചു . ബിഡിജെഎസ് സ്ഥാനാർത്ഥികൾ മൽസരിക്കുന്നതിനാൽ ...

ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍ ബിജെപി വിടുന്നു ?; യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച വനടത്തിയെന്ന് റിപ്പോര്‍ട്ട്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കുള്ളിലെ പോര് കൂടുതല്‍ മറനീക്കി പുറത്തുവരുന്നു അഭിപ്രയാസ സമന്വയമില്ലാത്തതിനെ തുടര്‍ന്ന് സഖ്യകക്ഷികളുടെ കൊ‍ഴിഞ്ഞുപോക്കിന് പിന്നാലെ മുതിര്‍ന്ന നേതാക്കളും ഇടഞ്ഞ് നില്‍ക്കുന്നത് എന്‍ഡിഎയ്ക്ക തലവേദനയാവുകയാണ്. ...

വന്‍ സാമ്പത്തിക ക്രമക്കേട്; സുഭാഷ് വാസുവിനെ ബിഡിജെഎസില്‍നിന്ന് പുറത്താക്കി

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കാരണത്താലുമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ പുറത്താക്കലെന്ന് പ്രസിഡന്റ് ...

ബിജെപി ചതിച്ചെന്ന് ബിഡിജെഎസ്;  ”തുഷാറിന്റെ പ്രചാരണത്തില്‍ ആത്മാര്‍ത്ഥ കാണിച്ചില്ല എന്‍ഡിഎ ഏകോപനമില്ലാത്ത സംവിധാനമായി മാറി”
മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ സീറ്റ് ബിജെപിയുമായി മാറാന്‍ തയ്യാറാണെന്ന് തുഷാര്‍
തുഷാര്‍ വെളളാപളളി തൃശൂരില്‍ മല്‍സരിച്ചാല്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ബിഡിജെസ് ഡെമോക്രാറ്റിക്ക് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
തെരഞ്ഞെടുപ്പിന്റെ മറവില്‍ വമ്പന്‍ പണപ്പിരിവുമായി ബിജെപി; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്‌
ദേവസ്വം നിയമന അഴിമതിക്കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം
പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി; ‘പിണറായി ഏകാധിപതിയാണെന്ന അഭിപ്രായം എനിക്കില്ല’
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി
അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്
ചെങ്ങന്നൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ പ്രതിജ്ഞയെടുത്ത് ബിഡിജെഎസ്; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിയോജകമണ്ഡലം കമ്മിറ്റി

ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു; വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മുന്നണി മാറ്റത്തിന്റെ സൂചന നല്‍കി ബി ഡി ജെ എസ്. എന്‍ ഡി എ വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഇനി സ്വീകരിക്കില്ലെന്ന് തുഷാര്‍ വെളളാപ്പളളി. അധികാരത്തില്‍ എത്താന്‍ ...

മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ

ബിഡിജെഎസ് എന്‍ഡിഎ പാള‍യത്തില്‍ നിന്ന് പുറത്തേക്ക്; കുമ്മനത്തിന്‍റെ ജനരക്ഷായാത്ര ബഹിഷ്കരിക്കും

തങ്ങളുടെ ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം.

വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി പറ്റിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍; കേന്ദ്രമന്ത്രിമാരുമായുള്ള എന്‍ഡിഎ യോഗത്തില്‍ നിന്ന് തുഷാര്‍ വിട്ടുനില്‍ക്കുന്നു

ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കില്ല. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ ...

എസ്എൻഡിപിയെ ആർഎസ്എസിൽ കെട്ടാൻ ശ്രമമെന്ന് പിണറായി; വെള്ളാപ്പള്ളിയെ കണ്ടല്ല ശ്രീനാരായണീയർ യോഗത്തിൽ ചേർന്നത്

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. എസ്എൻഡിപിയെ ആർഎസ്എസിൽ കൊണ്ടുപോയി കെട്ടാനുള്ള ഗൂഢശ്രമം ...

വെള്ളാപ്പള്ളി കാവി പുതയ്ക്കും; ബിഡിജെഎസ് ഇനി എന്‍ഡിഎയുടെ ഭാഗമെന്ന് വെള്ളാപ്പള്ളി; പ്രഖ്യാപനം ഇന്ന്

ബിജെപി ദേശീയ നേതൃത്വവുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനെന്ന് കോടിയേരി ബാലകൃഷ്ണന്‍; രാജന്‍ബാബു യുഡിഎഫില്‍ തുടരുന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ

തിരുവനന്തപുരം: ബിജെപി കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് ബിഡിജെഎസ് ഭരണഘടനാ ശില്‍പി കൂടിയായ രാജന്‍ ബാബു വെള്ളാപ്പള്ളിക്ക് ...

Latest Updates

Don't Miss