നിതിൻ രാജിൻ്റെ മരണം: കോളേജിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികള്‍, യൂണിറ്റ് രൂപീകരിച്ച് പതാക ഉയർത്തി എസ്എഫ്ഐ
ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും സമരരംഗത്ത്. ഡോ.....


