തിളങ്ങുന്ന ചര്‍മ്മം വേണോ….? എങ്കിൽ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ.. | Health Tips
ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാൽ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശരിയായ പോഷകങ്ങൾ ശരിയായ ...