തിളക്കമുള്ള മുഖം വേണോ? ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി യുട്യൂബര്‍ രണ്‍വീര്‍ അലാബാദിയ
പ്രമുഖ യുട്യൂബറും സമൂഹമാധ്യമ ഇന്‍ഫ്‌ലൂവന്‍സറുമായ രണ്‍വീര്‍ അലാബാദിയയുടെ വിശേഷങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ എപ്പോഴും കാതോര്‍ക്കാറുണ്ട്. അടുത്തിടെ കാമുകി ജുഹി ഭട്ടിനൊപ്പം....


