Beauty

എള്ളെണ്ണയുണ്ടോ…. യൗവ്വനം നിലനിർത്താം ; ചെയ്യേണ്ടത് ഇത്രമാത്രം !

മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും മുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും....

കണ്ണിന് മുകളില്‍ വെള്ളരിക്ക അരിഞ്ഞുവയ്ക്കുന്നതിന്റെ രഹസ്യം എന്താണെന്ന് അറിയുമോ?

നാം പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും.....

സൗന്ദര്യം കൂട്ടാം….ചുളിവുകളും പാടുകളും മാറ്റാം

എപ്പോ‍ഴും സൗന്ദര്യത്തോടെ ഇരിക്കാനാണ് ആണും പെണ്ണും ഒരേ പോലെ ആഗ്രഹിക്കുന്നത്.കൈയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിത്തേയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല. പ്രായത്തെ ചെറുക്കാനുള്ള....

ഭംഗിയുള്ള ചുണ്ടുകൾക്ക് ഇത് മാത്രം ചെയ്താ മതീട്ടോ……..

മുഖസൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ചുണ്ടുകള്‍. ചുണ്ടുകളുടെ സംരക്ഷണത്തില്‍ എറ്റവും പ്രധാനം അവയുടെ മൃദുത്വവും നിറവുമാണ്. അതില്‍....

മുഖകാന്തി വർദ്ധിപ്പിക്കാം……പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

പപ്പായ ചില്ലറക്കാരനല്ല. പപ്പായ വിഭവങ്ങള്‍  ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.ചർമ്മകാന്തിക്ക് പപ്പായ എത്രമാത്രം ഗുണകരമാണെന്ന് പലർക്കും അറിയില്ല. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ....

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈ​ന്ത​പ്പ​ഴം ബെസ്റ്റാ

സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി5 ​ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു.....

ആയുര്‍വേദത്തിലൂടെ എങ്ങനെ സൗന്ദര്യം വർധിപ്പിക്കാം..

പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദര്യം നിലനിർത്തുകയെന്നത്. യഥാർഥത്തിൽ ഒരാളുടെ....

താരനെന്ന വില്ലനെ അകറ്റാം…ഇതാ എളുപ്പവഴികള്‍

താരന്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വില്ലനായി എത്താറുണ്ട്. താരന്‍ മൂലം അസഹനീയമായ ചൊറിച്ചിലും അനുഭപ്പെടാറുണ്ട്. ഒപ്പം വല്ലാത്തൊരു അസ്വസ്ഥതയാണ് താരന്‍....

ലിപ്സ്റ്റിക് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ എട്ടിന്‍റെ പണി കിട്ടും…

ചുണ്ടിന്‍റെ ഭംഗി കൂട്ടാന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചും ചുണ്ടിന് ചേരുന്നതുമായ നിറങ്ങള്‍ ഉള്ളതുമായ ലിപ്സ്റ്റിക്കുകളാണ് പലപ്പോളും നമ്മള്‍....

നിങ്ങൾക്ക് നീളമുള്ള കൺപീലികൾ വേണോ? ഇവ പരീക്ഷിക്കൂ

കണ്ണുകൾ മനോഹരമാക്കാൻ ശ്രമിക്കാത്തവർ വളരെ കുറവാണ്. അതിനായി ഐഷാഡോയും മസ്ക്കാരയുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കണ്ണിന്‍റെ ഭംഗി കണ്‍പീലിയിലാണ്....

മുട്ടോളം മുടി വേണോ? ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ..

മുടി കൊഴിച്ചില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്. ജോലിത്തിരക്കിനിടെ മുടി വേണ്ട വിധം പരിപാലിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുമുണ്ട്. പല പാക്കുകളും....

സുന്ദരമായ ചര്‍മ്മത്തിന് കുടിക്കാം തേന്‍ നാരങ്ങാ വെള്ളം

ദിവസം മുഴുവന്‍ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തില്‍ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനം നന്നായി നടന്നാലേ പുറമേയും ആ....

തിളക്കമുള്ള ചർമം വേണോ? വെറും മൂന്ന് മിനിറ്റ് മതി

നിങ്ങൾ തിളക്കമുള്ളതും മൃദുലവുമായ ചര്‍മം ആഗ്രഹിക്കുന്നവരാണോ. എന്നാല്‍ നിങ്ങളുടെ ചർമത്തെ സുരക്ഷിതമാക്കാൻ വെറും മൂന്ന് മിനിറ്റും മൂന്ന് കൂട്ടുകളും മതി.....

ചര്‍മ്മസംരക്ഷണത്തിന് എബിസിസി ജ്യൂസ്

ചർമ്മസംരക്ഷണത്തിന് നിരവധി ടിപ്പുകൾ പരീക്ഷിക്കാറുണ്ട് നമ്മൾ. എന്നാൽ അതിനായി ചിലപ്രത്യേക പാനീയങ്ങൾ കുടിക്കുന്നതും ഉചിതമാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ....

മനോഹരമായ കണ്‍പീലികള്‍ ഇല്ലാത്തതാണോ നിങ്ങളുടെ സങ്കടം…വഴിയുണ്ട്..

ഒരു വ്യക്തിയെ ഏറ്റവും ആകര്‍ഷമാക്കുന്നത് അവരുടെ കണ്ണുകളാണ്. സംസാരിക്കുമ്പോള്‍ ഉള്‍പ്പെടെ മറ്റൊരാളുടെ കണ്ണില്‍ നോക്കിയാണ് ഭൂരിഭാഗം ആളുകളും സംസാരിക്കാറ്. എന്നാല്‍,....

സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍ക്ക് ..

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടിന്റെ നിറം മങ്ങാറുണ്ട്. അമിതമായി....

2018 ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി ഈ പതിനേഴുകാരി; നാലാം വയസ്സ് മുതല്‍ മോഡലിങ് രംഗത്ത് സജീവം

ആണ് 2018 ല്‍ ലോകത്തിലെ ഏറ്റവും സുന്ദരികളായ 100 പെണ്‍കുട്ടികളെ തിരഞ്ഞെടുത്തത്. 40 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.....

മുഖത്തിന്റെ നിറം മങ്ങുന്നുവോ? കെമിക്കല്‍സ് അടങ്ങിയ സണ്‍സ്‌ക്രീന്‍ ഇനി വേണ്ട; പരിഹരിക്കാം തികച്ചും പ്രകൃതിദത്തമായ രീതിയില്‍

മുഖത്തിന്റെ നിറം മങ്ങുന്നുവോ? പരിഹരിക്കാം തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ....

Page 3 of 3 1 2 3