Beedi Workers

വീണ്ടും തൊഴിലാളി പോരാട്ടവേദിയായി മുംബൈയിലെ ആസാദ് മൈതാനം; മുൻനിരയിൽ ഭൂരിപക്ഷവും വനിതാ തൊഴിലാളികൾ

മുംബൈയിലെ ആസാദ് മൈതാനം വീണ്ടും തൊഴിലാളി പോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങളാൽ മുഖരിതമാകുന്നു. സി.ഐ.ടി.യുവിന്റെ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കാൻ ഭീവണ്ടി-കല്യാൺ മേഖലകളിൽ നിന്നുള്ള....