അസമില്‍ ബീഫ് നിരോധനം; ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവിലും ഹിന്ദു,സിഖ്, ജൈന ഭൂരിപക്ഷ മേഖലകളിലും ബീഫ് പാടില്ല, ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു
അസമില്‍ ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. പ്രധാനമായും ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ ഗോമാംസമോ അല്ലെങ്കില്‍ ...