beef dry fry

കൊതിയൂറും ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ എളുപ്പത്തിൽ ഇങ്ങനെ ഉണ്ടാക്കാം

ഹോട്ടലുകളിൽ കിട്ടുന്നപോലെയുള്ള  ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ ഉണ്ടാക്കിയാലോ?എങ്ങനെയെന്നു നോക്കാം. കഷ്ണങ്ങളായി എടുക്കാത്ത ബീഫിലേക്ക് മുളക്പ്പൊടിയും മല്ലിപ്പൊടി മഞ്ഞപ്പൊടിയും കുരുമുളക്പ്പൊടിയും....