Beef Murder – Kairali News | Kairali News Live
ബീഫ് കൊലപാതകങ്ങളില്‍ ആദ്യ കോടതി വിധി; അന്‍സാരി വധത്തില്‍ ബിജെപി നേതാവടക്കം 11 പേര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 20ന്
പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചാലെന്ത്? യോഗിക്ക് പ്രിയം അഖ്‌ലാക്കിനെ തല്ലിക്കൊന്നവര്‍ തന്നെ; പ്രതികള്‍ക്ക് ജോലിയും സുഖസൗകര്യങ്ങളും നല്‍കി യുപി സര്‍ക്കാര്‍
സംഘപരിവാര്‍ കൊന്ന ജുനൈദിന്റെ കുടുംബത്തിന് താങ്ങായി സിപിഐഎം; പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാനകമ്മിറ്റിയില്‍ തീരുമാനം
‘ഇന്ത്യന്‍ മുസ്ലിങ്ങള്‍ എന്തിന് പാകിസ്ഥാനിലേക്ക് പോകണം; ഇന്ത്യ ഞങ്ങളുടേയും മാതൃരാജ്യം’: ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ്
ബീഫ് കൈവശം വച്ചിരുന്നില്ലെന്ന് ജുനൈദിന്റെ കുടുംബം; തൊപ്പി വലിച്ചെറിഞ്ഞ് താടി പിഴുതെടുക്കാന്‍ ശ്രമിച്ചെന്ന് ജുനൈദിന്റെ സഹോദരന്‍
ബീഫ് കൈവശം വച്ചിരുന്നില്ലെന്ന് ജുനൈദിന്റെ കുടുംബം; തൊപ്പി വലിച്ചെറിഞ്ഞ് താടി പിഴുതെടുക്കാന്‍ ശ്രമിച്ചെന്ന് ജുനൈദിന്റെ സഹോദരന്‍
ഈദിനിടെ ബീഫിന്റെ പേരില്‍ കൊലപാതകം; സംഘപരിവാര്‍ കുത്തി കൊന്നത് ഈദ് ആഘോഷങ്ങള്‍ക്ക് സാധനങ്ങളുമായി എത്തിയ യുവാവിനെ

12 വയസുകാരനെയും കന്നുകാലി കച്ചവടക്കാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം; പ്രതികളുടെ കുറ്റസമ്മതമൊഴി ഞെട്ടിപ്പിക്കുന്നത്

ദില്ലി: ഝാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരനെയും സഹായിയായ 12 വയസുകാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരമെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. ബലൂമത്തിലെ ഇറച്ചിക്കാര്‍ക്ക് ഉരുക്കളെ വിതരണം ചെയ്യുന്നവരായതിനാല്‍ ...

രാജ്യത്ത് സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന് പിണറായി; ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; ബിജെപിയെ കുറിച്ച് ആശങ്കയില്ല; സോളാര്‍ കേസില്‍ പലതും മറച്ചുവയ്ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു

കാസര്‍ഗോഡ്: രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മധ്യപ്രദേശില്‍ മുസ്ലീം കുടുംബത്തിന്റെ ബാഗ് പരിശോധിച്ച സംഭവം ഇതാണ് ...

കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.

ബീഫ് പ്രമേയമാക്കിയ ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഹ്രസ്വചിത്രത്തിന് കേന്ദ്ര സർക്കാരിന്റെ പ്രദർശന വിലക്ക്

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രത്തിനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്

ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു; അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആഷിഖ് അബു

തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നതെന്ന് ആഷിഖ് അബു

‘പശുവിറച്ചി ആരോഗ്യത്തിന് ഗുണകരം’; വിദ്യാർത്ഥികൾക്ക് പശുവിറച്ചി നിർദേശിച്ച് ഹരിയാന വിദ്യാഭ്യാസ വകുപ്പ് മാഗസിൻ; എഡിറ്ററെ സർക്കാർ പുറത്താക്കി

പശുവിറച്ചി ആരോഗ്യത്തിന് ഗുണകരമെന്ന് പറഞ്ഞു കൊണ്ട് സ്‌കൂൾകുട്ടികൾക്ക് വേണ്ടി ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസിക

‘ഞാൻ എന്താണ് കഴിക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കും; എന്നെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ്’; ബീഫ് വിവാദത്തിൽ ബിജെപിക്കെതിരെ സിദ്ധരാമയ്യ

താൻ ബീഫ് കഴിക്കുമെന്നും താൻ എന്താണ് കഴിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നതെന്നും സിദ്ധരാമയ്യ

ദാദ്രി കൊലപാതകം ആസൂത്രിതമെന്ന് ന്യൂനപക്ഷ കമ്മീഷൻ; കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് മുഹമ്മദിനെ കൊല്ലാൻ ആളുകളെത്തിയത്; റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു

ദില്ലി: ഉത്തർപ്രദേശിലെ ദാദ്രി ബീഫ് കൊലപാതകം ആസൂത്രിതമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ട്. കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് മുഹമ്മദ് അഖ്‌ലാഖിനെ കൊല്ലാൻ ആളുകളെത്തിയതെന്നും ഇത് കൃത്യമായ ആസൂത്രണമില്ലാതെ നടക്കില്ലെന്നും ...

പശു അമ്മയാണെങ്കിൽ മൂക്കുകയറിടുന്നത് എന്തിന്? അമ്മയ്ക്ക് ആരെങ്കിലും മൂക്കുകയറിടമോയെന്ന് വിഎസ്

ആർഎസ്എസിന്റെ യുക്തരഹിതമായ നിലപാടുകളെ ചെറുത്തു തോൽപ്പിക്കണമെന്നും വിഎസ്

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുന്നു; സിഖുകാർ കൊല്ലപ്പെട്ടപ്പോൾ എഴുത്തുകാർ എവിടെയായിരുന്നുവെന്ന് മുഖപത്രം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെയും കൽബുർഗിയുടെ കൊലപാതകത്തേയും ന്യായീകരിച്ച് വീണ്ടും ആർഎസ്എസ്. ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ...

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; പശുവിനെ കൊല്ലുന്നവരെ കൊല്ലാൻ വേദങ്ങളിൽ നിർദ്ദേശം; രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ലേഖനം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിൽ ലേഖനം. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും മദ്രസകളും മുസ്ലീം പണ്ഡിതരും രാജ്യത്തിന്റെ പാരമ്പര്യത്തെ ...

ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണ സാധ്യത; അലഹബാദിൽ രണ്ടു പേർ പിടിയിൽ; രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഉത്തർപ്രദേശിലു രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ആക്രമണം നടത്താനാണ് ഭീകരർ ...

ബീഫ് കൊലപാതകത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; സംഭവം ദൗർഭാഗ്യകരം; ഇത്തരം സംഭവങ്ങളെ അനുകൂലിക്കില്ലെന്നും മോഡി

സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു

ദാദ്രി ആവർത്തിക്കുന്നു; യുപിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചു; രണ്ടു പേർക്ക് ഗുരുതരപരുക്ക്; സംഘർഷാവസ്ഥ തുടരുന്നു

ദാദ്രി ബീഫ് കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ മൈൻപുരിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം

ദാദ്രി സംഭവം; മതവിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് യുപി പൊലീസ്

ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി മതവിദ്വേഷം വളർത്താൻ ശ്രമിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് യുപി ആഭ്യന്തരവകുപ്പ്.

കേരളത്തിലും ബീഫ് നിരോധിക്കാൻ നീക്കം; കോൺഗ്രസിന്റെ നിലപാട് അറിയാൻ ദിഗ് വിജയ് സിംഗിന് കേന്ദ്രമന്ത്രി കത്തയ്ക്കും

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയാൻ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാൺ കത്തയ്ക്കും

ഇനിയും നിശബ്ദരായി ഇരിക്കണോ? പ്രാകൃത കോടതികളുടെ വിധിയിൽ ഇനിയും ജീവൻ പൊലിയാൻ പാടില്ല; ബീഫ് കൊലപാതകത്തിൽ ഫർഹാൻ അക്തർ

രാജ്യം മുഴുവൻ നാണംകെട്ട് തലകുനിക്കേണ്ടി വന്ന വിഷയത്തിൽ ഇനിയും നാം നിശബ്ദത പാലിക്കരുതെന്ന് ഫർഹാൻ

ബീഫ് കഴിച്ചതിന് മുഹമ്മദ് അഖലാഖിനെ കൊന്നവരില്‍ ബിജെപി നേതാവിന്റെ മകനും; പ്രതി ചേര്‍ക്കപ്പെട്ട 11 പേരില്‍ എട്ടും പ്രാദേശിക സഞ്ജയ് റാണയുടെ ബന്ധുക്കള്‍

പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്ന 11 പേരില്‍ എട്ടുപേരും പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ ബന്ധുക്കളാണ്. എല്ലാവരും 18നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍.

ദാദ്രി സംഭവത്തിൽ ബിജെപി നേതാവിന്റെ മകനടക്കം രണ്ടു പേർ പിടിയിൽ; മുഹമ്മദിനെ ആക്രമിക്കാൻ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ്

പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നോയ്ഡയിലെ ബസ് ഡിപ്പോയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ഇവിടെ ഞങ്ങള്‍ക്കു ജീവിക്കാന്‍ പേടിയാണ്; പൊലീസ് എന്നും കാവല്‍ നില്‍ക്കുമോ? ബീഫിന്റെ പേരില്‍ കൊലപാതകം നടന്ന ഗ്രാമത്തിലെ മുസ്ലിംകള്‍ നാടുവിടാന്‍ ആലോചിക്കുന്നു

ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്

ബീഫിന്റെ പേരില്‍ കൊലപാതകം; പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ ബീഫ് എന്നൊരു വാക്കില്ല; പ്രതികളെ രക്ഷിക്കാനുള്ള ഗൂഢശ്രമമെന്ന് ആരോപണം

ബീഫ് കഴിച്ചെന്ന പേരില്‍ ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ബിഫ് എന്നൊരു വാക്കില്ല

Latest Updates

Don't Miss