‘എന്താണ് കഴിച്ചതെന്ന് പേടി കൂടാതെ വ്യക്തമാക്കണം’; സംഘി ഭീഷണിയില്‍ ഭയന്ന് നിലപാട് തിരുത്തിയ കജോളിന് പിന്തുണയുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബീഫ് വീഡിയോയില്‍ സംഘ്പരിവാറിനെ ഭയന്ന് നിലപാട് തിരുത്തിയ നടി കജോളിന് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്ത് തരത്തിലുളള മാംസമാണ് കജോള്‍ കഴിച്ചതെന്ന് പേടികൂടാതെ ...