Beef – Page 2 – Kairali News | Kairali News Live l Latest Malayalam News
Tuesday, September 28, 2021

ബീഫ് കൈയില്‍വച്ചെന്നാരോപിച്ച് ദമ്പതികളെ ട്രെയിനില്‍ മര്‍ദിച്ച് ഇറക്കിവിട്ടു; രണ്ടു ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭോപാല്‍: ബീഫ് കൈവശം വച്ചെന്നാരോപിച്ചു ട്രെയിനില്‍നിന്ന് ദമ്പതികളെ മര്‍ദിച്ച ശേഷം ഇറക്കിവിട്ടു. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഖിര്‍ഖിയയിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ടു ഗോ രക്ഷാ സമിതി പ്രവര്‍ത്തകരായ ...

ദാദ്രി കൊലപാതകത്തില്‍ സംഘപരിവാര്‍ ഇനിയെങ്കിലും മാപ്പുപറയണം; അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച വെറ്ററിനറി ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫൊറന്‍സിക് ലാബ് പരിശോധനാഫലം ഇനിയും വരാനിരിക്കുകയാണ്.

ദാദ്രി കൊലപാതകം; ബീഫ് വിഷയം പരാമര്‍ശിക്കാതെ കുറ്റപത്രം; പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 15 പ്രതികള്‍

കൊലയ്ക്ക് കാരണം ബീഫ് അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

അതിരുവിട്ട് സംഘിഫാസിസം; ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലയറുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

പ്രകോപനപരമായ പ്രസംഗം നടത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് അറസ്റ്റ്

ബീഫ് പ്രമേയമാക്കിയ ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഹ്രസ്വചിത്രത്തിന് കേന്ദ്ര സർക്കാരിന്റെ പ്രദർശന വിലക്ക്

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രത്തിനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്

‘പശുവിറച്ചി ആരോഗ്യത്തിന് ഗുണകരം’; വിദ്യാർത്ഥികൾക്ക് പശുവിറച്ചി നിർദേശിച്ച് ഹരിയാന വിദ്യാഭ്യാസ വകുപ്പ് മാഗസിൻ; എഡിറ്ററെ സർക്കാർ പുറത്താക്കി

പശുവിറച്ചി ആരോഗ്യത്തിന് ഗുണകരമെന്ന് പറഞ്ഞു കൊണ്ട് സ്‌കൂൾകുട്ടികൾക്ക് വേണ്ടി ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസിക

കേരള ഹൗസില്‍ ബീഫ് വിളമ്പുന്നെന്നു പൊലീസിന് വിവരം നല്‍കിയ വിഷ്ണു ഗുപ്ത അറസ്റ്റില്‍; നടപടി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്

കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്‍കിയ ജീവനക്കാരന്‍ വിഷ്ണുഗുപ്ത അറസ്റ്റില്‍

കേരള ഹൗസിലെ ബീഫ് റെയ്ഡ്; അപലപിച്ചു മുഖ്യമന്ത്രിമാര്‍; മോദിക്കിഷ്ടമില്ലാത്തതു കഴിച്ചാല്‍ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുമോ എന്നു കെജ്രിവാള്‍

കേരള ഹൗസിലെ അടുക്കളയില്‍ പശുവിറച്ചിയുണ്ടോ എന്ന് പരിശോധിക്കാന്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്ത്

സംഘപരിവാര്‍ തല്ലിക്കൊന്ന അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫായിരുന്നില്ല; ആട്ടിറച്ചിയായിരുന്നെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാറുകാര്‍ തല്ലിക്കൊന്ന ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫ് ആയിരുന്നില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

ആരൊക്കെ ബീഫ് നിരോധിച്ചാലെന്താ; ദില്ലിയിലെ മലയാളി ഹോട്ടലില്‍ കിട്ടും നല്ല അസ്സല്‍ ബീഫ്; അതുകഴിക്കാന്‍ മലയാളികളെയും

ദാദ്രി കൊലപാതകത്തിന് ശേഷം യുപിയിലെ ഹോട്ടലുകളില്‍ ബീഫ് ഒഴിവാക്കിയതിന് പിന്നാലെ 'ബീഫ് നിരോധനം' പുച്ഛിച്ചു തള്ളുകയാണ് ദില്ലിയിലെ മലയാളി ഹോട്ടലുകള്‍.

ദാദ്രി കൊലപാതകം രാഷ്ട്രീയ ഒത്തുകളിയെന്നു പ്രധാനമന്ത്രി; ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരേന്ദ്രമോദി

രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം

നടുക്കുന്ന ഓര്‍മകള്‍ മാത്രം കൂട്ട്; ബീഫ് കഴിച്ചതിന് സംഘപരിവാര്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ കുടുംബം ദാദ്രി വിട്ടു

ബീഫ് കഴിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം നടുക്കുന്ന ഓര്‍മകളോടെ ദാദ്രി വിട്ടു.

ഇനിയും നിശബ്ദരായി ഇരിക്കണോ? പ്രാകൃത കോടതികളുടെ വിധിയിൽ ഇനിയും ജീവൻ പൊലിയാൻ പാടില്ല; ബീഫ് കൊലപാതകത്തിൽ ഫർഹാൻ അക്തർ

രാജ്യം മുഴുവൻ നാണംകെട്ട് തലകുനിക്കേണ്ടി വന്ന വിഷയത്തിൽ ഇനിയും നാം നിശബ്ദത പാലിക്കരുതെന്ന് ഫർഹാൻ

‘പശു ഒരു മൃഗം മാത്രം; ഞാൻ ബീഫ് കഴിക്കും’ പശുവിനെ മാതാവായി കാണാൻ സാധിക്കില്ലെന്നും മാർക്കണ്ഡേയ കട്ജു

പശു ഒരു മൃഗം മാത്രമാണെന്നും അതിനെ ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗൺസിൽ മുൻ ചെയർമാനും റിട്ട. ജസ്റ്റിസുമായ മാർക്കണ്ഡേയ കട്ജു

‘അത് ബീഫ് ആയിരുന്നില്ല; എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?’ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകൾ ചോദിക്കുന്നു

'വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?'

Page 2 of 2 1 2

Latest Updates

Advertising

Don't Miss