പ്ലാസ്റ്റിക് ടിന്നുകളിൽ അടുക്കി ടേപ്പ് ഒട്ടിച്ച് നോട്ടുകെട്ടുകൾ, കൂട്ടത്തിൽ സൗദി റിയാലും; മരിച്ച യാചകന്റെ സഞ്ചികളില്‍ കണ്ടെത്തിയത് നാലര ലക്ഷം രൂപ
കായംകുളം ചാരുമൂട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷക്കാരന്റെ കൈവശം നാലര ലക്ഷം രൂപ കണ്ടെത്തി. ഇയാളുടെ സഞ്ചിയിൽ നിന്നാണ് ഇത്രയും....


