begger

ഭിക്ഷയായി ഒരു രൂപ മാത്രം: ഭാഗ്യം കൊണ്ടുവന്ന യാചകന്റെ മരണാനന്തര ചടങ്ങിന് വന്‍ജനാവലി

ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന യാചകന്റെ മരണാനന്തര ചടങ്ങിന് വന്‍ജനാവലി. ആയിരങ്ങളാണ് ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. ബെല്ലാരിയിലെ ഹദഗലി നഗരത്തിലെ....