behrain

ബഹ്റൈനില്‍ സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന

ബഹ്റൈനില്‍ വില്‍പ്പനയ്ക്കുള്ള സ്വര്‍ണാഭരണങ്ങളുടെ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്താനായി അധികൃതര്‍ വ്യാപക പരിശോധന നടത്തി. വ്യവസായ-വാണിജ്യ-വിനോദസഞ്ചാര മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ....

അതിര്‍ത്തി ലംഘിച്ചു ; ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ 5 പേരെ ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ....

ബഹ്റൈനില്‍ താമസ സ്ഥലത്ത്‌ പാചക വാതകം ചോര്‍ന്നു; മലയാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ബഹ്റൈനില്‍ മലയാളികളായ പ്രവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതകം ചോര്‍ന്ന് അപകടം. ഹമദ് ടൌണ്‍ സൂഖിനടുത്ത് വ്യാഴാഴ്‍ച രാവിലെ ആറരയോടെയായിരുന്നു....

ബഹ്റൈനില്‍ ആരോഗ്യ അനുബന്ധ മേഖലകള്‍ സ്വകാര്യ വല്‍ക്കരിക്കില്ല

ബഹ്റൈനില്‍ ആരോഗ്യ അനുബന്ധ മേഖലകള്‍ സ്വകാര്യ വല്‍ക്കരിക്കാന്‍ ഉദ്ദേശമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയുടെ ഘടന പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന....

കര്‍ണാടകയിലെ ഹിജാബ് വിലക്ക് ; ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം

കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര....

ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈന്‍; ആദ്യ ഗോള്‍ഡന്‍ വിസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക്

ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം....

ബഹ്റൈന്‍ ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന

അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന നടത്തി. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ്....

ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് ബഹ്‌റൈനില്‍ വിലക്ക്

ബഹ്‌റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10....

മയക്കുമരുന്ന്​ കടത്ത്‌; ബഹ്റൈനിൽ ഏഴ്​ പേർ പിടിയിൽ

മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ രണ്ട്​ സംഭവങ്ങളിലായി ബഹ്റൈനിൽ ഏഴ്​ പേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിക്ക്​ കീഴിലെ....

കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ പുതുക്കി ബഹ്‌റൈന്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റയിന്‍ നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ച് ബഹ്‌റൈന്‍. 2022 ജനുവരി 13....

സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ബഹ്‌റൈന്‍

ബഹ്‌റൈനില്‍ സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞുവെന്ന് അധികൃതര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും....

പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍ . സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള....

നാളെ മുതല്‍ ബഹ്‌റൈനില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

കൊവിഡ് കേസുകൾ കുറഞ്ഞ പാശ്ചാത്തലത്തിൽ കൂടുതൽ ഇളവുകളുമായി ബഹ്‌റൈൻ വെള്ളിയാഴ്ച ഗ്രീൻ ലെവലിലേക്ക് മാറും. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒരു....