Ben Austin

ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തുകൊണ്ട് 17കാരന് ദാരുണാന്ത്യം; സംഭവം ഓസ്ട്രേലിയയിൽ

മെൽബൺ: നെറ്റ്സിൽ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ 17കാരൻ പന്തുകൊണ്ട് മരിച്ചു. ഓസ്ട്രേലിയയിലെ മെൽബണിന് സമീപം ഫെൻട്രീ ഗള്ളി ക്രിക്കറ്റ് ക്ലബ് മൈതാനത്താണ്....