Bengaluru – Kairali News | Kairali News Live l Latest Malayalam News
Monday, July 26, 2021
കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്. ബംഗളുരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ...

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

യൂറിന്‍ബാഗ് വലിച്ചുമാറ്റി, ഉറങ്ങുകയായിരുന്ന കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കലബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ക്കഴിയുന്ന യുവതിയ്ക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. സംഭവത്തില്‍ ...

സംസ്ഥാനത്ത് 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിർദേശം

ബം​ഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ്

ബം​ഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവാണ്. ...

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

കൊവിഡ് ബാധിച്ച 3000 രോഗികള്‍ കൂട്ടത്തോടെ മുങ്ങി; തെരച്ചില്‍ ശക്തം

ബെംഗളൂരുവില്‍ കൊറോണ വൈറസ് ബാധിതരായ 3000 പേര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ല. തന്നെയുമല്ല പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ...

മതവിദ്വേഷ പോസ്‌റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ മൂന്ന്‌ മരണം

മതവിദ്വേഷ പോസ്‌റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ മൂന്ന്‌ മരണം

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്നു ഉണ്ടായ സംഘർഷത്തിലും പോലീസ് വെടിവെപ്പിലും ബംഗളൂരുവിൽ മൂന്ന്‌ പേര് മരിച്ചു. ഇന്നലെ രാത്രി ...

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ വാഹനാപകടം: 13 മരണം

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ വാഹനാപകടം: 13 മരണം

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണ്ണാടക തുമകുരു ജില്ലയില്‍ ...

ഉറക്കത്തില്‍നിന്ന് മരണത്തിലേക്ക്

അവിനാശി അപകടം: മരണം 19; ഡ്രൈവറും കണ്ടക്ടറും മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം; അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ...

വായു മലിനീകരണത്തിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ പോക്കറ്റ് മണി ഉപയോഗപ്പെടുത്തി കോളേജ് കുട്ടികൾ

വായു മലിനീകരണത്തിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ പോക്കറ്റ് മണി ഉപയോഗപ്പെടുത്തി കോളേജ് കുട്ടികൾ

ബംഗളൂരു: വായുമലിനീകരണം സാധാരണ ജീവിതത്തെ അസഹ്യമായി ബാധിച്ചതിനെത്തുടർന്ന് ഒരു പറ്റം കോളേജ് വിദ്യാർഥികൾ വ്യത്യസ്തമായൊരു കാമ്പയിനിനുമായി രംഗത്ത്. തങ്ങളുടെ പോക്കറ്റ് മണി സ്വരൂപിച്ച് ഓക്സിജൻ മാസ്ക് വാങ്ങി ...

മുദ്രാവായ്പ തട്ടിപ്പു കേസില്‍ പ്രമുഖ സിനിമ – സീരിയല്‍ നടന്‍ അറസ്റ്റില്‍

പബ്ബിലെ ശുചിമുറിയില്‍ ഫോണ്‍ ക്യാമറയിലൂടെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു മക്ഗ്രാത്ത് റോഡിലെ പബ്ബിലെ ശുചിമുറിയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 34 കാരിയായ യുവതിയുടെ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ...

പ്രളയത്തിലും അരക്കൊപ്പം വെള്ളത്തിലൂടെ ആംബുലന്‍സിനു വഴി കാട്ടി; 12 വയസ്സുകാരന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

പ്രളയത്തിലും അരക്കൊപ്പം വെള്ളത്തിലൂടെ ആംബുലന്‍സിനു വഴി കാട്ടി; 12 വയസ്സുകാരന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലൂണ്ടായ പ്രളയത്തിലും കനത്ത വെള്ളപ്പൊക്കത്തിലും, അരക്കൊപ്പം വെള്ളത്തിലൂടെ ഓടി ആംബുലന്‍സിനു വഴികാണിച്ച റായ്ച്ചൂരില്‍ നിന്നുള്ള വെങ്കിടേഷിന് ( 12 ) ദേശീയ ധീരതാ ...

ശക്തമായ പ്രക്ഷോഭം, വ്യാപക അറസ്റ്റുകള്‍; ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹയും സിപിഐഎം നേതാക്കളും അറസ്റ്റില്‍; ചെന്നൈ, ദില്ലി, ഹൈദരബാദ്, കോയമ്പത്തൂര്‍ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍; മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും പിടിച്ചെടുത്തു

ശക്തമായ പ്രക്ഷോഭം, വ്യാപക അറസ്റ്റുകള്‍; ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹയും സിപിഐഎം നേതാക്കളും അറസ്റ്റില്‍; ചെന്നൈ, ദില്ലി, ഹൈദരബാദ്, കോയമ്പത്തൂര്‍ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍; മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും പിടിച്ചെടുത്തു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാജ്യമാകെ വ്യാപക അറസ്റ്റും കസ്റ്റഡിയും. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബംഗളൂരുവില്‍ പ്രമുഖ ചരിത്രകാരനും ആക്റ്റിവിസ്റ്റുമായ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ...

മഡിവാളയിൽ മലയാളികളായ യുവതീയുവാക്കൾ മരിച്ച സംഭവം; മാധ്യമ വർത്തകൾക്കെതിരെ മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും

മഡിവാളയിൽ മലയാളികളായ യുവതീയുവാക്കൾ മരിച്ച സംഭവം; മാധ്യമ വർത്തകൾക്കെതിരെ മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും

ബാംഗ്ലൂർ മഡിവാളയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളികളായ യുവതീയുവാക്കൾ മരിച്ച സംഭവത്തിൽ മാധ്യമ വർത്തകൾക്കെതിരെ മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും. തൃശൂർ സ്വദേശിയായ ശ്രീ ലക്ഷ്മിയെയും പാലക്കാട് സ്വദേശിയായ ...

നഗരത്തെ ഞെട്ടിച്ച് 7 ‘പ്രേതങ്ങള്‍’; ഒടുവില്‍ സംഭവിച്ചത്; വീഡിയോ വൈറല്‍..

നഗരത്തെ ഞെട്ടിച്ച് 7 ‘പ്രേതങ്ങള്‍’; ഒടുവില്‍ സംഭവിച്ചത്; വീഡിയോ വൈറല്‍..

ബെംഗളൂരു: നഗരത്തില്‍ രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തിയിരുന്ന ഏഴംഗ സംഘം പിടിയില്‍. 20 നും 22 നും ഇടയില്‍ പ്രായമുള്ള 7 യുവാക്കളെ രാത്രി പട്രോളിംങിനിറങ്ങിയ ...

തീയറ്ററിലെ ദേശീയഗാനത്തിന്റെ പേരില്‍ കുടുംബത്തിന് നേരെ ആള്‍ക്കൂട്ടാക്രമണം; പിന്നില്‍ നടി ഐശ്വര്യ #WatchVideo

തീയറ്ററിലെ ദേശീയഗാനത്തിന്റെ പേരില്‍ കുടുംബത്തിന് നേരെ ആള്‍ക്കൂട്ടാക്രമണം; പിന്നില്‍ നടി ഐശ്വര്യ #WatchVideo

ബംഗളൂരു: തീയറ്ററിലെ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ബംഗളൂരു പി.വി.ആര്‍ ഓറിയോണ്‍ മാളില്‍ ധനുഷിന്റെ അസുരന്‍ സിനിമ കാണാന്‍ എത്തിയ ...

യുവതിക്ക് സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീതസംവിധായകന്‍ അറസ്റ്റില്‍

യുവതിക്ക് സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീതസംവിധായകന്‍ അറസ്റ്റില്‍

വാട്‌സ്ആപ്പിലൂടെ യുവതിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍. ബംഗളുരു കെ.എസ് ലേഔട്ട് സ്വദേശി മുരളീധര്‍ റാവുവാണ് അറസ്റ്റിലായത്. 2017ലാണ് മുരളീധര്‍ റാവു യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ...

ബംഗളൂരു നഗരത്തില്‍ രണ്ട് ദിവസം നിരോധനാജ്ഞ; രണ്ട് ദിവസത്തേക്ക് ബാറും വൈന്‍ഷോപ്പും തുറക്കില്ല !

ബംഗളൂരു നഗരത്തില്‍ രണ്ട് ദിവസം നിരോധനാജ്ഞ; രണ്ട് ദിവസത്തേക്ക് ബാറും വൈന്‍ഷോപ്പും തുറക്കില്ല !

ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി കോണ്‌ഗ്രെസ് ജെ ഡി എസ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. 2 സ്വതന്ത്ര എം എല്‍ എ മാരുടെ ...

വിമത എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്വീകരിക്കില്ലെന്ന് സ്പീക്കര്‍; കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം തുടരുന്നു; വിമതര്‍ എത്തിയില്ല

വിമത എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്വീകരിക്കില്ലെന്ന് സ്പീക്കര്‍; കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം തുടരുന്നു; വിമതര്‍ എത്തിയില്ല

ബംഗളൂരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍. എംഎല്‍എ മാര്‍ നേരിട്ട് എത്തി രാജി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം പുരോഗമിക്കുകയാണ്. ...

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 11 എംഎല്‍എമാര്‍ രാജിവച്ചു; കെസി വേണുഗോപാല്‍ ബംഗളൂരുവിലേക്ക്

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 11 എംഎല്‍എമാര്‍ രാജിവച്ചു; കെസി വേണുഗോപാല്‍ ബംഗളൂരുവിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 11 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചു. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്. മുതിര്‍ന്ന ...

ഡ്രൈവറെ മര്‍ദിച്ച് ജയ് ശ്രീ റാം വിളിപ്പിച്ചു; വീണ്ടും കണ്ണില്ലാത്ത ക്രൂരത

ഡ്രൈവറെ മര്‍ദിച്ച് ജയ് ശ്രീ റാം വിളിപ്പിച്ചു; വീണ്ടും കണ്ണില്ലാത്ത ക്രൂരത

മുംബൈ താനെയില്‍ ഓണ്‍ലൈന്‍ ടാക്‌സി കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. ദിവാ ടൗണിലേക്ക് യാത്രക്കാരുമായി പോയി ...

ബിക്കിനി ചിത്രത്തിന് താഴെ അശ്ലീല കമന്റുകള്‍; മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്ന് നടി

ബിക്കിനി ചിത്രത്തിന് താഴെ അശ്ലീല കമന്റുകള്‍; മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്ന് നടി

കടല്‍ത്തീരത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചതാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബംഗളൂരുവില്‍ സിപിഐഎം ബഹുജന റാലി

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബംഗളൂരുവില്‍ സിപിഐഎം ബഹുജന റാലി

പരിപാടി സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സഖാവ് ജിവി ശ്രീരാമ റെഡ്ഢി ഉദ്ഘാടനം ചെയ്യും

ഗൗരി ലങ്കേഷിനെ കൊന്നത് സംഘപരിവാറെന്ന് സിപിഐ മാവോയിസ്റ്റ്; മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് തരംതാണ നടപടി
ബംഗളൂരു-കണ്ണൂര്‍ ബസ് തട്ടിയെടുത്ത് അക്രമിസംഘം; യാത്രക്കാര്‍ ഭീതിയുടെ മുള്‍മുനയില്‍ മണിക്കൂറുകളോളം; അരങ്ങേറിയത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം; യുവാവിനെ മര്‍ദിച്ച് അവശനാക്കി

റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം; യുവാവിനെ മര്‍ദിച്ച് അവശനാക്കി

എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടും സംഘവുമാണ് അക്രമം അഴിച്ചുവിട്ടത്.

ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ച യുവാവിന് സംഭവിച്ചത്? മൊഴി കേട്ട് ഞെട്ടി പൊലീസ്

ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ച യുവാവിന് സംഭവിച്ചത്? മൊഴി കേട്ട് ഞെട്ടി പൊലീസ്

ജനനേന്ദ്രിയത്തിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോധം മറഞ്ഞു

മൂന്നു പാക് പൗരന്‍മാരും മലയാളിയും ബംഗളൂരില്‍ അറസ്റ്റില്‍; മലയാളിയും പാക് വനിതയും പ്രണയത്തില്‍; തീവ്രവാദ ബന്ധമില്ലെന്ന് സൂചന

വീണ്ടും നടിക്ക് നേരെ കയ്യേറ്റ ശ്രമം; ആക്രമണത്തിനിരയായത് പ്രശസ്ത ടിവി താരം; ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി

ബംഗളൂരു നഗരത്തില്‍ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗര്‍ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബംഗളൂരു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജഗോപാല്‍നഗര്‍ ...

കുഴൽകിണറിൽ 56 മണിക്കൂർ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി മരിച്ചു; കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കാവേരി കുഴൽകിണറിൽ വീണത് ശനിയാഴ്ച വൈകുന്നേരം

ബംഗളുരു: കുഴൽകിണറിൽ 56 മണിക്കൂറിൽ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം കുഴൽകിണറിൽ വീണ ആറുവയസ്സുകാരി കാവേരിയാണ് മരിച്ചത്. ...

ബംഗളുരുവിലെ അധോലോക നേതാവ് ബോംബ് നാഗയുടെ വീട്ടില്‍ റെയ്ഡ്; 40 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു; പണം സൂക്ഷിച്ചത് കനത്ത സുരക്ഷയുള്ള മുറിയില്‍

ബംഗളൂരു : ബംഗളുരുവിലെ അധോലോക നേതാവ് 'ബോംബ് നാഗ' എന്നറിയപ്പെടുന്ന വി നാഗരാജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. പരിശോധനയില്‍ 40 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു. പശ്ചിമ ...

ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നു; സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗളുരുവിനേക്കാൾ മോശം ദില്ലി

ദില്ലി: ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. നിർഭയ അടക്കം നിരവധി പെൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിനിരയായി കുപ്രസിദ്ധി നേടിയ ദില്ലിയിലാണ് രാജ്യത്ത് ...

ബംഗളുരുവിലും തകർന്നടിഞ്ഞ് ഇന്ത്യ; ആദ്യ ഇന്നിംഗ്‌സിൽ 189 റൺസിനു പുറത്ത്; നഥാൻ ലിയോണിനു എട്ടുവിക്കറ്റ്

ബംഗളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലും തകർന്നടിഞ്ഞ് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ ആദ്യദിനം തന്നെ ഇന്ത്യ പുറത്തായി. 189 റൺസ് മാത്രമാണ് ടീം ഇന്ത്യയുടെ സമ്പാദ്യം. എട്ടുവിക്കറ്റെടുത്ത ...

സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം; ഉടനെയൊന്നും സാധ്യത കാണുന്നില്ലെന്നും ദുല്‍ഖര്‍ പീപ്പിള്‍ ടി വിയോട്

ബംഗളുരു: ജീവിതത്തിലെ വലിയൊരു സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍. ബംഗളുരുവില്‍ പീപ്പിള്‍ ടിവിയോടു സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. അങ്ങനെ ആഗ്രഹമുണ്ടെങ്കിലും ...

I will go out; സുരക്ഷിതമായി പുറത്തിറങ്ങാന്‍ ഇന്ത്യയിലാകെ സ്ത്രീകളുടെ മുന്നേറ്റം

ബംഗളുരു: സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തി രാജ്യത്താകെ സ്ത്രീകളുടെ മുന്നേറ്റം. I will go out എന്ന പേരിലാണ് ചെന്നൈ മുതല്‍ സില്‍ചാര്‍ ...

ഇന്ത്യയില്‍ പറക്കാന്‍ വിമാനനിരക്ക് 99 രൂപ മുതല്‍; എയര്‍ഏഷ്യയില്‍ മലേഷ്യ, തായ് ലന്‍ഡ് യാത്രയ്ക്ക് 999 രൂപ; ബുക്കിംഗ് നാളെ മുതല്‍

മുംബൈ: വിമാനയാത്രാനിരക്കുകളില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. ആഭ്യന്തര നിരക്കുകള്‍ 99 രൂപമുതലും തായ് ലന്‍ഡിലേക്കും മലേഷ്യയിലേക്കുമുള്ള നിരക്കുകള്‍ 999 രൂപയായി കുറച്ചുമാണ് നിയന്ത്രിതകാല ഓഫറുമായി എയര്‍ഏഷ്യ ...

കടബാധ്യത തീർക്കാൻ വിവാഹത്തിനു മുന്നേ പ്രതിശ്രുതവരൻ വധുവിനെ പണയം വച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ആഗ്ര: ഭർത്താവ് കടബാധ്യത തീർക്കാൻ വിവാഹത്തിനു മുന്നേ തന്നെ പണയം വെച്ചതിന്റെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തുകയാണ് ഒരു യുവതി. താൻ കന്യകയാണെന്ന് അറിഞ്ഞ് കടക്കാർക്ക് തന്നെ പണയം ...

ഭാര്യയോടൊപ്പം കാറില്‍ പോവുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; മനോവിഷമത്തില്‍ യുവതി ലോഡ്ജുമുറിയില്‍ ജീവനൊടുക്കി; ഇന്നലെ ബംഗളുരുവിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും

ബംഗളുരു: ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. സംഭവത്തിനു സാക്ഷിയായ യുവതി ലോഡ്ജില്‍ മുറിയെടുത്തു തൂങ്ങിമരിച്ചു. ബംഗളുരു സ്വദേശിനി ശ്രുതി ഗൗഡയാണ് തൂങ്ങിമരിച്ചത്. ശ്രുതിയുടെ കൂട്ടുകാരന്‍ ...

Page 1 of 2 1 2

Latest Updates

Advertising

Don't Miss