നമ്മ മെട്രോയില്‍ യാത്രക്കാരുടെ മോശം പെരുമാറ്റത്തിൽ വർധനവ്; ഒരു ലക്ഷത്തിലധികം നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തു
ബെംഗളൂരു മെട്രോയില്‍ കഴിഞ്ഞ വർഷം യാത്രക്കാരുടെ മോശം പെരുമാറ്റത്തിൽ വർധനയുണ്ടായതായി റിപ്പോര്‍ട്ട്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ)....


