കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് ഇന്ന് കൈമാറും
ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് ഇന്ന് കൈമാറും. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന് ഷിപ്പ്യാര്ഡാണ് ബോട്ട് നിര്‍മ്മിച്ചത്. ...