best 350 cc bikes

എത് വാങ്ങും എന്ന കൺഫ്യൂഷനിലാണോ? റോയൽ എൻഫീൽഡ് ക്ലാസിക് 350 വേണോ അതോ ഹോണ്ട സി ബി 350 ആ‌ർ എസ് വേണോ?

ഇരുചക്ര വാഹത്തിൽ മുൻ നിരയിൽ നിൽക്കുന്ന രണ്ട് ബ്രാൻഡുകളാണ് റോയൽ എൻഫീൽഡും ഹോണ്ടയും. രണ്ട് കമ്പനികൾക്കും അതിൻ്റേതായ ഫാൻ ബേസുമുണ്ട്.....