മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്
സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്. അന്താരാഷ്ട്ര സഹകരണദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മലപ്പുറം ...