best mileage cars India 2026

മൈലേജ് കൂടുതലുള്ള കാറാണോ നിങ്ങള്‍ നോക്കുന്നത്? ഇന്ത്യയിലെ മികച്ച വെടിക്കെട്ട് ഓപ്ഷനുകൾ ഇതാ…

ഇന്ത്യൻ വാഹന വിപണിയിൽ വാഹനത്തിൻ്റെ മൈലേജ് എപ്പോ‍ഴും ഒരു പ്രധാന ഘടകം തന്നെയാണ്. വാഹനമെടുക്കുന്നതിന് മുൻപ് എല്ലാവരും മൈലേജിനെക്കുറിച്ച് ചിന്തിക്കാറുണ്ട്.....