കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ നിന്ന് ആരംഭിച്ച സ്വീകരണം....
Beypore
ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി യുഡിഎഫിന്....
ഹോ.. മെയ് നാലാകുമ്പോൾ എന്തോരം മോഹന വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് രാഷ്ട്രീയ കേരളം കാണാൻ പോകുന്നത്. ഒരു വശത്ത് വനവാസത്തിൽ പോകാൻ....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ശമിച്ചതിന്റെ ഇടവേളയിൽ വൈറലായി സ്വന്തം മക്കളോടൊപ്പം വീഡിയോ ഗെയിം കളിക്കുന്ന മന്ത്രിയും ഇടതുപക്ഷത്തിന്റെ ബേപ്പൂർ മണ്ഡലത്തിലെ....
ബേപ്പൂർ കക്കാടത്ത് ഉരുനിർമ്മാണശാല പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന ബജറ്റിൽ ഉരു....
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്നാണ്....
ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ രക്ഷാദൗത്യം തുടരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകളാണ് തീയണയ്ക്കാനുള്ള....
ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് അപകടത്തില്‍പ്പെട്ട സിംഗപ്പൂര്‍ രജിസ്‌ട്രേഷന്‍ വാന്‍ ഹായ് 503 ചരക്കുക്കപ്പിലുണ്ടായിരുന്ന പതിനെട്ടുപേരെ രക്ഷപ്പെടുത്തി ഐഎന്‍എസ് സൂറത്ത്....
ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളതെന്ന് വ്യക്തയില്ലെന്നും ഇത് കസ്റ്റമ്‌സ് പരിശോധിക്കുകയാണെന്നും ബേപ്പൂര്‍ പോര്‍ട്ട്....
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.....
ബേപ്പൂര്‍ ഹാര്‍ബറിന് നേരെ അഴിയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. ദില്‍ബര്‍ മുഹമ്മദ് എന്നയാളുടെ അഹല്‍ ഫിഷറീസ് എന്ന....
ബേപ്പൂരിൽ മരണപ്പെട്ട 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനയിൽ നിന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്ഥിരീകരണം വന്നാൽ മാത്രമേ....
ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്റ് ഫെസിലിറ്റി കോഡ് ബേപ്പൂര്‍ തുറമുഖത്തിന് സ്ഥിരമായി ലഭിച്ചു. നേരത്തെ താല്‍ക്കാലികമായി ലഭിച്ചിരുന്ന ഐ എസ് പി....
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത ഡ്രോണ്‍ ലൈറ്റ് ഷോ....
അതിരാവിലെ നൂറുകണക്കിന് ആളുകള്‍ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂര്‍ വരെ ഓടി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ....
നാല് ദിവസം നീളുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു. വാട്ടർ സ്പോട്സ് ഇനങ്ങൾ ഉൾപ്പെടെ കാഴ്ചക്കാർക്ക്....
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് പ്രചാരണത്തിൻ്റെ ഭാഗമായി കായിക പ്രേമികൾക്കായി കബഡി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് വൈകീട്ട്....
ബേപ്പൂരില്‍ നിന്നും ആന്ത്രോത്തിലേക്ക് പോയ ഉരു കടലില്‍ മുങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ്....
കേസോ അപകടമോ കൂടാതെ സമാധാനപരമായി ബേപ്പൂർ ഫെസ്റ്റ് പൂർത്തിയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർക്കും....
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജലസാഹസിക കായിക മാമാങ്കം ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ന് സമാപിക്കും. വൈകിട്ട്....
ജല ടൂറിസത്തിൻ്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, ജലോത്സവത്തിൻ്റെ ഉദ്ഘാടനം വൈകീട്ട് ഓണ്‍ലൈനായാണ്....


