തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ്: ‘ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ല, ബ്രാഹ്മണവിധേയത്തം ഇനിയെങ്കിലും അവസാനിപ്പിക്കണം’; ബിജെപി സംസ്ഥാന സമിതി അംഗം
തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ബി ജി വിഷ്‌ണു.....


