Bhagyalakshmi | Kairali News | kairalinewsonline.com
Tuesday, December 1, 2020
ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും: ഭാഗ്യലക്ഷ്മി

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് സംഘത്തിന് ...

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ; കേസ് വിധി പറയാൻ മാറ്റി

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ; കേസ് വിധി പറയാൻ മാറ്റി

യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമായിരുന്നായെന്ന് കോടതി. ഒരാളെ ആക്രമിച്ച് സാധനങ്ങൾ എടുത്ത് കൊണ്ടു പോകുന്നത് കവർച്ചയല്ലേ ...

ഇനി വരുന്ന നടപടി നേരിടുക തന്നെ ചെയ്യും: ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

യൂ ട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. കേസില്‍ യൂ ട്യൂബർ വിജയ് പി ...

അശ്ലീല യുട്യൂബര്‍ക്കെതിരായ ആക്രമണം; ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്

ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും അറസ്റ്റിന് വിലക്ക്

യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളായ ദിയ സന, ശ്രീലക്ഷി എന്നിവരെയും ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് ...

അശ്ലീല യുട്യൂബര്‍ക്കെതിരായ ആക്രമണം; ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്

അശ്ലീല യുട്യൂബര്‍ക്കെതിരായ ആക്രമണം; ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്

യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പൊലീസ്. ...

സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം കേസെടുക്കുന്നത് വൈകിപ്പിച്ചാല്‍ നടപടി

അശ്ലീല യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

അശ്ലീല യൂട്യൂബറെ അക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഭാഗ്യലക്ഷ്മിയ്ക്കു പുറമെ ദിയ സന, ശ്രീലക്ഷ്മി അയ്ക്കൽ എന്നിവരും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ...

ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും: ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മിയെ മര്‍ദിച്ചെന്ന കേസ്: വിജയ് പി. നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദിച്ചെന്ന കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം അനുവദിച്ചു. തമ്പാനൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഐടി ...

വിജയ് പി.നായര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

വിജയ് പി.നായര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

  സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ കൈയേറ്റം ചെയ്തിരുന്നു .ഈ ആക്രമണത്തില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ...

ഭാഗ്യലക്ഷ്മി മറ്റാര്‍ക്കും ഈ സഹായം ചെയ്തിട്ടുണ്ടാവില്ല: ദിലീപ്

ഭാഗ്യലക്ഷ്മി മറ്റാര്‍ക്കും ഈ സഹായം ചെയ്തിട്ടുണ്ടാവില്ല: ദിലീപ്

പല ഗെറ്റപ്പിലൂടെ മലയാളിയെ ഞെട്ടിപ്പിച്ചിട്ടുള്ള, രസിപ്പിച്ചിട്ടുള്ള നടന്‍ ദിലീപ് കൈരളി ടിവിയിലെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആകുന്നു. ദിലീപ് വേഷപ്പകര്‍ച്ച നടത്തിയ ...

‘ആ കുലീനതയ്ക്ക് പിന്നില്‍ ഇങ്ങനൊരു മുഖമുണ്ടായിരുന്നോ’; കരിഓയില്‍ പ്രയോഗത്തില്‍ പ്രതികരണവുമായി ബാലചന്ദ്ര മേനോന്‍

‘ആ കുലീനതയ്ക്ക് പിന്നില്‍ ഇങ്ങനൊരു മുഖമുണ്ടായിരുന്നോ’; കരിഓയില്‍ പ്രയോഗത്തില്‍ പ്രതികരണവുമായി ബാലചന്ദ്ര മേനോന്‍

സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ നടി ഭാഗ്യലക്ഷ്മിയും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാലചന്ദ്ര മേനോന്‍. തന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി' മുതല്‍ തനിക്ക് ...

ഡബ്ല്യുസിസിയില്‍ നിന്ന് തുടക്കം മുതല്‍ താന്‍ ഒ‍ഴിവാക്കപ്പെട്ടു; സംഘടനയെക്കുറിച്ച് മനസ്സു തുറന്ന് ഭാഗ്യലക്ഷ്മി

മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന്‌ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്; മറ്റൊരു സർക്കാരിൽനിന്നും ഈ സമീപനം‌ പ്രതീക്ഷിക്കാനാകില്ല: ഭാഗ്യലക്ഷ്‌മി

കേരളത്തിൽ ജനിക്കാനായതിൽ അഭിമാനമാണ്‌. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെ ശക്തമായ നടപടിയാണ്‌ സംസ്ഥാന സർക്കാർ എടുക്കുന്നത്‌‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന്‌ ...

സ്ത്രീകള്‍ ആയുധം എടുക്കേണ്ടെന്ന് പിസി ജോര്‍ജ്

സ്ത്രീകള്‍ ആയുധം എടുക്കേണ്ടെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്. അവരുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി. നായരെ ...

ഭാഗ്യലക്ഷ്മി നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവും; പിന്തുണയുമായി ഫെഫ്‌ക

ഭാഗ്യലക്ഷ്മി നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവും; പിന്തുണയുമായി ഫെഫ്‌ക

അശ്ലീല വീഡിയോകള്‍ വഴി സ്‌ത്രീകളെ അപമാനിച്ചയാളെ കൈകാര്യം ചെയ്‌ത ഭാഗ്യലക്ഷ്‌മിക്ക് പിന്തുണയുമായി ഫെഫ്‌ക. യൂട്യൂബറായിരുന്ന വിജയ് പി നായരെ ഭാഗ്യലക്ഷ്‌മി, ശ്രീലക്ഷ്‌മി അറക്കല്‍, ദിയ സന എന്നിവര്‍ ...

ഇതൊക്കെ ആഗ്രഹിച്ച് ചെയ്യുന്നതല്ല: ചെയ്തു പോകുന്നതാണ്:ഭാഗ്യലക്ഷ്മി വിഷയത്തില്‍ ശാരദ കുട്ടി

ഇതൊക്കെ ആഗ്രഹിച്ച് ചെയ്യുന്നതല്ല: ചെയ്തു പോകുന്നതാണ്:ഭാഗ്യലക്ഷ്മി വിഷയത്തില്‍ ശാരദ കുട്ടി

ഭാഗ്യലക്ഷ്മി വിഷയത്തില്‍ പ്രതികരണവുമായി എസ് ശാരദ കുട്ടി. ശാരദ കുട്ടിയുടെ വാക്കുകള്‍: നിസ്സഹായതകളുടെയും നിവൃത്തികേടുകളുടെയും അപമാനങ്ങളുടെയും ക്ഷോഭങ്ങളുടെയും പാരമ്യത്തില്‍ , മറ്റാരും തനിക്കില്ലെന്നു വരുന്ന അവസ്ഥയില്‍ മനുഷ്യര്‍ക്ക് ...

ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

സിനിമാ സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബിലൂടെ ...

ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും: ഭാഗ്യലക്ഷ്മി

ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും: ഭാഗ്യലക്ഷ്മി

സ്ത്രീകളെ അപമാനിച്ച വിജയ് നായര്‍ക്കെതിരെ പ്രതികരിച്ച സംഭവത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്ന് ഭാഗ്യലക്ഷ്മി. വിഷയത്തില്‍ കേസെടുക്കുമെന്നറിയാമായിരുന്നു. പരസ്യമായാണ് പ്രതിഷേധം നടത്തിയത്. ഇന്ത്യയിലാകെ ഇത്തരം കാര്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ...

ഇനി വരുന്ന നടപടി നേരിടുക തന്നെ ചെയ്യും: ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്; സ്ത്രീകളെ അപമാനിച്ചതിന് വിജയ് നായര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. വീട് കയറി അക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് പി നായരുടെ പരാതിയിലാണ് കേസെടുത്തത്. ദേഹോദ്രപമേല്‍പ്പിക്കല്‍, ...

ഇനി വരുന്ന നടപടി നേരിടുക തന്നെ ചെയ്യും: ഭാഗ്യലക്ഷ്മി

ഇനി വരുന്ന നടപടി നേരിടുക തന്നെ ചെയ്യും: ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷമിയും കൂട്ടരും ചേര്‍ന്ന് നടത്തിയ കരിഓയില്‍ പ്രതിഷേധത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. തല്ലേണ്ട കാര്യമില്ലെന്നും കേസിനു പോകാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവരുണ്ട്. അതേസമയം തന്നെ അനുകൂല പോസ്റ്റുകളുമായി എത്തുന്ന ...

യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം

യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം. സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന ...

ഡബ്ല്യുസിസിയില്‍ നിന്ന് തുടക്കം മുതല്‍ താന്‍ ഒ‍ഴിവാക്കപ്പെട്ടു; സംഘടനയെക്കുറിച്ച് മനസ്സു തുറന്ന് ഭാഗ്യലക്ഷ്മി

ഡബ്ല്യുസിസിയില്‍ നിന്ന് തുടക്കം മുതല്‍ താന്‍ ഒ‍ഴിവാക്കപ്പെട്ടു; സംഘടനയെക്കുറിച്ച് മനസ്സു തുറന്ന് ഭാഗ്യലക്ഷ്മി

ഡബ്ല്യുസിസിയില്‍ തുടക്കകാലം മുതല്‍ താന്‍ ഒ‍ഴിവാക്കപ്പെട്ടിരുന്നുവെന്ന് ഭാഗ്യലക്ഷമി. ചലിച്ചിത്ര മേഖലയിലെ സ്ത്രീ സംഘടനയെക്കുറിച്ച് 40 വര്‍ഷത്തിലേറെ സിനിമരംഗത്ത് സജീവമായ ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് തുറന്നെ‍ഴുതുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് ...

വുമന്‍ ഇന്‍ കളക്ടീവിന് ബദലായി പുതിയ വനിതാ കൂട്ടായ്മ; സംഘടന ഫെഫ്കയുടെ നേതൃത്വത്തില്‍
വുമന്‍ ഇന്‍ കളക്ടീവിന് ബദലായി പുതിയ വനിതാ കൂട്ടായ്മ; സംഘടന ഫെഫ്കയുടെ നേതൃത്വത്തില്‍

ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

അതേസമയം തന്റെ കന്നി ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഞരമ്പന്‍മാര്‍ക്കുള്ള മറുപടി ഇതാണ്; മക്കളോടൊപ്പമുള്ള ചിത്രത്തിലും അശ്ശീലം കലര്‍ത്തിയ ഞരമ്പന് ഭാഗ്യലക്ഷ്മിയുടെ ഉശിരന്‍ മറുപടി

ഞരമ്പന്‍മാര്‍ക്കുള്ള മറുപടി ഇതാണ്; മക്കളോടൊപ്പമുള്ള ചിത്രത്തിലും അശ്ശീലം കലര്‍ത്തിയ ഞരമ്പന് ഭാഗ്യലക്ഷ്മിയുടെ ഉശിരന്‍ മറുപടി

ഭാഗ്യലക്ഷിയുടേയും മക്കളുടേയും ചിത്രം ഉപയോഗിച്ച് ഷിബു പുരയിടം എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തത്

സിനിമകളില്‍ മോനിഷയ്ക്ക് ശബ്ദം നല്‍കിയത് ആരെന്നറിയാമോ? അത് അമ്പിളിയാണ്; പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാളിയുടെ ഒരു കാലത്തെ പ്രിയ നടി മോനിഷയുടെ ശബ്ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കത്തിന്‍റെ മകള്‍ അമ്പിളിയാണ് ...

ടിഎൻ സീമയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി; സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ മലയാളികളുടെ ഇഷ്ട ശബ്ദലേഖികയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മാർത്ഥ സുഹൃത്തിന്റെ വിജയം ഉറപ്പിക്കാൻ വോട്ടഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരിട്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ടി.എൻ സീമയുടെ ...

എന്റെ പ്രണയം ഇങ്ങനല്ല; വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന നഷ്ടപ്രണയത്തിന്റെ ശബ്ദരേഖ തന്റേതല്ലെന്ന് സ്ഥിരീകരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

ഏതോ ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.

Latest Updates

Advertising

Don't Miss