രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ മാസ്‌ക്കില്ല
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്ത് എത്തിയത്. യാത്രയില്‍ ...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്ത് എത്തിയത്. യാത്രയില്‍ ...
ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. കോവിദഃ കേസുകളിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ഭാരത് ജോഡോ യാത്ര നിർത്തിവെക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ ...
ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മോധ്പുരിൽ നിന്നാണ് രഘുറാം രാജൻ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കുചേർന്നത്. 'വെറുപ്പിൽ ...
(Rahul Gandhi)രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര(Bharat Jodo Yatra) ഗതാഗതതടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചുള്ള പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ...
(Bharat Jodo Yatra)ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രമുള്ള ബാനര്‍ തയാറാക്കിയ സുരേഷിനെതിരെ നടപടി ഇല്ല. സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ ...
(Rahul Gandhi)രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക്(Bharat Jodo Yatra) സംഭാവന നല്‍കാത്തതിന് ഡോക്ടറെ കോണ്‍ഗ്രസ് പ്രദേശിക നേതാവ് ഭീഷണിപ്പെടുത്തി. കോതമംഗലം വെല്‍കെയര്‍ ആശുപത്രി ഉടമയെ ...
(Rahul Gandhi)രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ(Bharat Jodo Yatra) ഹൈക്കോടതിയില്‍ ഹര്‍ജി. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പൊതുനിരത്ത് കയ്യേറി ജാഥ നടത്തുന്നത് ...
വര്‍ഗീയതയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനെന്ന് അവകാശപ്പെടുന്ന ഭാരത് ജോഡോ യാത്രയുടെ വെബ്‌സൈറ്റില്‍ ആര്‍എസ്എസ് എന്നോ ബിജെപി എന്നോ ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. ഒന്നിച്ചു ചേര്‍ന്ന് രാജ്യത്തെ ...
(Pathanamthitta)പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് വിവാദം തുടരുന്നു. രമേശ് ചെന്നിത്തലയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഐ ഗ്രൂപ്പ് തിരുവല്ലയില്‍ സ്ഥാപിച്ചു. ചെന്നിത്തലയുടെ ചിത്രം ...
ഭാരത് ജോഡോ യാത്രയുടെ(Bharat Jodo Yatra) റൂട്ട് വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍(Congress). സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ...
ജോഡോ യാത്രയിൽ കേരളത്തിലെ നേതാക്കളെ ഒഴിവാക്കുന്നതിൽ കോണ്‍ഗ്രസിൽ തർക്കം രൂക്ഷം.തിരുവല്ലയിൽ ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളിൽ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രങ്ങൾ ഏകപക്ഷീയമായി ഒഴിവാക്കിയെന്ന് പരാതി. ഭാരത് ...
congress leader Rahul Gandhi on Thursday along with senior party leaders began the second day of the party's Bharat Jodo ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE