‘Bharat Mata Ki Jai

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മത്സ്യബന്ധനബോട്ടില്‍ 3000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂവായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പോവുകയായിരുന്ന മത്സ്യബന്ധനബോട്ട് നാവിക സേനയാണ് പിടികൂടിയത്. ബോട്ടിനെയും....

കസബിനെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ വിളിപ്പിച്ചതെങ്ങിനെ?

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദി അജ്മല്‍ കസബിനെക്കൊണ്ട് നിര്‍ബന്ധിച്ച് പലതവണ....

ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലയറുക്കുമായിരുന്നെന്ന് ബാബാ രാംദേവ്; ഭരണഘടനയോടു ബഹുമാനം ഉള്ളതുകൊണ്ടാണ് ചെയ്യാത്തതെന്നും രാംദേവ്

രോഹ്തക്: ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവരുടെ തലയറുക്കാത്തത് ഭരണഘടനയിൽ തനിക്ക് ബഹുമാനം ഉള്ളതുകൊണ്ടാണെന്ന് ആൾദൈവം ബാബാ രാംദേവ്.....

ഭാരത് മാതാ കീ ജയ് വിളിക്കാൻ ആരെയും നിർബന്ധിക്കരുത്; സംഘപരിവാറുകാർക്ക് മോഹൻ ഭാഗവതിന്റെ നിർദേശം

ലഖ്‌നൗ: ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നു പറഞ്ഞ സംഘപരിവാർ നിലപാട് മയപ്പെടുത്തുന്നു. ഭാരത് മാതാ....

കഴുത്തില്‍ കത്തിവച്ചാലും ‘ഭാരത് മാത് കീ ജയ്’ വിളിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി; നിങ്ങളെന്ത് ചെയ്യുമെന്ന് മോഹന്‍ ഭാഗവതിനോട് ഉവൈസി

ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഉവൈസി....