Bharath Jodo Yathra

അദാനിയും മോദിയും ഒന്നെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ ശതകോടീശ്വരനാക്കിയത്....

ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന് സോണിയാ ഗാന്ധി

ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ തന്റെ ഇന്നിംഗ്സിന് സമാപനമാകുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം....

കോൺഗ്രസ് തപസ്യരുടെ കൂട്ടം; ഇപ്പോൾ നടക്കുന്നത് ധർമയുദ്ധം; രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും മൃദുഹിന്ദുത്വ സ്വഭാവമുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി. കോൺഗ്രസിനെയും ബി.ജെ.പിയെയും ആത്മീയപശ്ചാത്തലത്തിൽ താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാഹുൽ....

ഭാരത് ജോഡോയിലെ സുരക്ഷ വീഴ്ചയ്ക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്ര സേന

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സിആര്‍പിഎഫിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ദില്ലിയില്‍....

ഭാരത് ജോഡോ യാത്രയിൽ മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ താല്ക്കാലിക സമാപന ചടങ്ങിൽ ബിജെപിയെ കടന്നാക്രമിക്കതിനോടൊപ്പം മാധ്യമങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതപരമായ....

താൻ ഭാരത് ജോഡോ യാത്രയിൽ വന്നത് ഒരു ഇന്ത്യക്കാരനായിട്ടാണ് കമൽ ഹാസൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പ​ങ്കെടുത്ത് കമൽ ഹാസൻ. കമലും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സംഘടനയായ മക്കൾ....

ദേശീയ താല്പര്യം പരിഗണിച്ച് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണം: കേന്ദ്ര ആരോഗ്യ മന്ത്രി

ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ....

ഇത് തന്റെ യാത്രയല്ല രാജ്യത്തെ ജനങ്ങളുടെ യാത്ര: രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര വിജയിക്കില്ലെന്ന് പറഞ്ഞവർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി.യാത്ര തെക്കെ ഇന്ത്യയിൽ മാത്രം വിജയിക്കുമെന്നാണ് ആദ്യം ചിലർ പറഞ്ഞത്.....

രഘുറാം രാജൻ അടുത്ത മൻമോഹൻ സിംഗാണെന്ന് ബിജെപി; രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ

ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മോധ്പുരിൽ നിന്നാണ് രഘുറാം രാജൻ....

ഭാരത് ജോഡോ യാത്ര കേരളം വിട്ടു

രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിച്ചു. മലപ്പുറം വഴിക്കടവ്....

ഭാരത് ജോഡോയാത്രയെ സ്വീകരിക്കാന്‍ സവര്‍ക്കറും

ഭാരത് ജോഡോ യാത്ര എറണാംകുളം എത്തിയപ്പോഴേക്കും ബിജെപിയില്‍ വമ്പന്‍ കൊഴിഞ്ഞുപോക്ക്…KCയുടെ വാര്‍ റൂം നടത്തിയ ഓപ്പറേഷന്‍ പക്കവടയിലൂടെ സവര്‍ക്കര്‍ കോണ്‍ഗ്രസിലേക്ക്?....

Bharath Jodo Yathra; രാഹുലിന്റെ ജോഡോ യാത്ര; വേദിയിൽ ഇരിപ്പിടം കിട്ടിയില്ല, നിലത്തിരുന്ന് കെ മുരളീധരന്‍ എംപി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടമില്ലാതെ കെ മുരളീധരന്‍ എംപി. കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര....

കൊലക്കേസ് പ്രതി നിഖില്‍ പൈലി രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍; പ്രതിഷേധവുമായി ഡി വൈ എഫ് ഐ|DYFI

എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഭാരത് ജോഡോ യാത്രയില്‍ അംഗമാക്കിയതിനെതിരെ ഡിവൈഎഫ്‌ഐ(DYFI).....

Rahul Gandhi: രാഹുല്‍ഗാന്ധിക്ക് ജയ് വിളിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പി.ആര്‍. ടീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്

രാഹുല്‍ഗാന്ധിക്ക് ജയ് വിളിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പി.ആര്‍. ടീമിന്റെ ദൃശ്യങള്‍ പുറത്ത്. രാഹുല്‍ കടന്നു വരുന്ന വഴിയില്‍ കുടുങി പോയ....

Shama Mohamed: ‘കേരളം വെര്‍ട്ടിക്കലല്ലേ, കാറില്‍ പോകുന്ന ജനങ്ങള്‍ അസ്വസ്ഥരാകും’; വിചിത്ര വിശദീകരണവുമായി ഷമ മുഹമ്മദ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പതിനെട്ട് ദിവസം പര്യടനം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ....

John Brittas MP: ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റും: വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കുറുക്കുവഴികൾ ഒഴിവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. നല്ല ലക്ഷ്യത്തോടെയുള്ള യാത്രയാണെങ്കിലും....

ഭാരത് ജോഡോ യാത്ര; സംഘടനാ നടപടി നേരിട്ടയാൾ രാഹുലിനൊപ്പം നടക്കരുത്, യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. യൂത്ത് കോൺഗ്രസ് നേതാവ് NS നുസൂറിനെയാണ്....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക’; രാഹുലിന്റെ ജോഡോ യാത്രയെ ട്രോളി മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഭാരത്‌ ജോഡാ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയ സംഭവത്തിലാണ്....

ഭാരത്‌ ജോഡോ യാത്ര; കാരവാൻ ഉപേക്ഷിച്ച്‌ രാഹുൽ ഗാന്ധി അന്തിയുറങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ

ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ ഉപേക്ഷിച്ച്‌ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ നേതാക്കളും അന്തിയുറങ്ങിയത്‌ നക്ഷത്ര ഹോട്ടലുകളിൽ.....

ഭാരത് ജോഡോയാത്രക്കിടെ നെയ്യാറ്റിന്‍കരയില്‍ വച്ച് ആശയക്കു‍ഴപ്പമുണ്ടായതായി തുറന്ന് സമ്മതിച്ച് വി ടി ബൽറാം

ഭാരത് ജോഡോയാത്രക്കിടെ നെയ്യാറ്റിന്‍കരയില്‍ വച്ച് ആശയക്കു‍ഴപ്പമുണ്ടായതായി തുറന്ന് സമ്മതിച്ച് വിടി ബൽറാം. മനപൂർവം സംഭവിച്ചതല്ല. ആളുകളുടെ പരാതിയും വിഷമങ്ങളും പരിഹരിക്കും.....

ഭാരത്‌ ജോഡോ യാത്ര; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാതെ രാഹുല്‍ ഗാന്ധി; പരസ്യപ്രതിഷേധവുമായി സംഘാടകര്‍

ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ ഗാന്ധി തയ്യാറാകാത്തതിൽ പ്രതിഷേധം. രാഹുലിനെതിരെ സംഘാടകർ....

‘ഭാരത്‌ ജോഡോ’ വേദിയിലിരിക്കാന്‍ കസേര കിട്ടിയില്ല; പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി കെ മുരളീധരൻ

 രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കെ മുരളീധരൻ എംപിക്ക്‌ വേദി നിഷേധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ച നേമം....