ജോഡോ യാത്രയിൽ സവർക്കറുടെ ഫ്ലക്സ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി | Pinarayi Vijayan
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ സംഘപരിവാർ നേതാവ് വിഡി സവർക്കറുടെ ഫ്ലക്സ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ 64 ...