Bhopal

100 വർഷം മുമ്പ് ബ്രിട്ടീഷുകാർ മുത്തച്ഛനിൽ നിന്നും കടം വാങ്ങിയ 35000 രൂപ തിരികെ ആവശ്യപ്പെട്ട് ചെറുമകൻ; സംഭവം മധ്യപ്രദേശിൽ

1917-ൽ ബ്രിട്ടീഷ് സർക്കാർ മധ്യപ്രദേശിലെ ഒരു ഇന്ത്യൻ വ്യാപാരിയിൽ നിന്ന് വാങ്ങിയ 35,000 രൂപ തിരികെ ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.....

ഇ-റിക്ഷ തുടർച്ചയായി തകരാറിലാകുന്നു; ഭോപ്പാലിൽ ഷോറൂമിന് മുന്നിൽ സ്വന്തം വാഹനത്തിന് തീകൊളുത്തി യുവതി

ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനായി ഒരു വാഹനം സ്വന്തമാക്കി. പക്ഷെ അത് തുടർച്ചായായി പണിമുടക്കിയപ്പോൾ ഉണ്ടായ ദേഷ്യം അവസാനിപ്പാക്കാൻ....

ഭൂമി തർക്കം: ഭോപ്പാലിൽ പത്തു വയസ്സുകാരനായ മകന്റെ മുന്നിൽ വച്ച് കർഷകനെ തലയറുത്തു കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദ ജില്ലയിൽ 10 വയസ്സുകാരനായ മകന്റെ മുന്നിൽ വച്ച് കർഷകനെ മൃഗീയമായി തലയറുത്ത് കൊലപ്പെടുത്തി. വർഷങ്ങളായി നിലനിന്നിരുന്ന....

‘പെൺമക്കളെ അഹിന്ദുക്കളുടെ വീട്ടില്‍ വിടരുത്, അനുസരിക്കുന്നില്ലെങ്കിൽ കാല് തല്ലിയൊടിക്കണം’; ജാതിവിവേചന പരാമർശവുമായി ബിജെപി മുൻ എംപി

മാതാപിതാക്കൾ പെൺമക്കൾ “അഹിന്ദുക്കളുടെ” വീടുകൾ സന്ദർശിക്കുന്നത് തടയണമെന്നും അവർ അനുസരിക്കുന്നില്ലെങ്കിൽ “കാലുകൾ ഒടിക്കണമെന്നും” മുൻ ഭോപ്പാൽ എംപി പ്രജ്ഞാ സിംഗ്....

മധ്യപ്രദേശില്‍ കൈക്കൂലി ആവശ്യപ്പെട്ട് വിദ്യാര്‍ഥിക്ക് പൊലീസുകാരുടെ മര്‍ദനം; മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ബന്ധുവിന് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഭോപ്പാലില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ആക്രമണത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് ദാരുണാന്ത്യം. അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥി കൂടിയായ....

ഭോപ്പാലിൽ 10 വർഷം കൊണ്ട് നിർമ്മിച്ചത് നേരെ വന്ന് 90 ഡിഗ്രിയിൽ ഒരു വളവ്, പിന്നെ കുത്തനെ ഇറക്കവും; മേല്‍പ്പാലം വിവാദമായതോടെ ഏഴ് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

നമ്മളെ ഞെട്ടിച്ച പല നിർമ്മിതികളും ലോകത്തിന്റെ പല ഭാ​ഗത്തായിട്ടുണ്ട്. രൂപം കൊണ്ടോ ഉപയോഗിച്ച വസ്തുക്കളെ കണ്ടോ ആകും അവ മറ്റുള്ളവയിൽ....

‘മുസ്ലീങ്ങളെ ജിമ്മിൽ കയറ്റാൻ അനുവദിക്കില്ല’; ഭോപ്പാൽ സബ് ഇൻസ്പെക്ടറുടെ പരാമർശം വിവാദത്തിൽ, അന്വേഷണം

ഭോപ്പാലിൽ മുസ്ലീങ്ങളെ ജിമ്മിൽ പ്രവേശിപ്പിക്കരുതെന്ന് പറയുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ സബ് ഇൻസ്പെക്ടർ ദിനേശ് ശർമ്മ....

രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ; ബ്രെയിൻ ട്യൂമർ ബാധിച്ച മൂന്ന് വയസുകാരിയെ ജൈനമതാചാര പ്രകാരം പട്ടിണിക്കിട്ട് കൊന്ന് രക്ഷിതാക്കൾ

ചിരിച്ചു കളിച്ചു നടക്കേണ്ട ഇളംപ്രായത്തിൽ വിയാനയെ കാത്തിരുന്നത് വിധിയുടെ മാത്രമല്ല, രക്ഷിതാക്കളുടെയും ക്രൂരത. രോഗം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ​ജൈന....

രക്ഷപ്പെടാനായി പൊലീസിന്‍റെ തോക്ക് പിടിച്ചു വാങ്ങി, പക്ഷെ വെടി പൊട്ടിയത് സ്വന്തം കാലിലേക്ക്; ഭോപ്പാലിൽ പീഡനക്കേസ് പ്രതിക്ക് പരുക്ക്

ഭോപ്പാലിൽ പീഡന കേസിലെ പ്രതി രക്ഷപ്പെടാൻ പൊലീസിന്‍റെ തോക്ക് തട്ടിയെടുക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു. ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ ലൈംഗികമായി....

കാലുകള്‍ മുറുകെപ്പിടിച്ചത് ഭാര്യ, ക്രൂരമായി മർദ്ദിക്കുന്നത് പെൺമക്കൾ; അച്ഛന്റെ മരണശേഷം പുറത്തുവന്നത് ‍ഞെട്ടിക്കുന്ന വീഡിയോ

അച്ഛന്റെ മരണത്തിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ മൊറീനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ....

അഞ്ച് വിവാഹം കഴിച്ചു, ആറാമത്തെ വധുവായി തെരഞ്ഞെടുത്തത് സുഹൃത്തിൻ്റെ സഹോദരിയെ: പിന്നാലെ അരുംകൊല

സഹോദരിയുമായുള്ള വിവാഹത്തെ എതിർത്ത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഭോപ്പാലിലെ ആണ് സംഭവം. സന്ദീപ് പ്രജാപതി എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.....

ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും!; അന്വേഷണം ചെന്നെത്തിയത് മധ്യപ്രദേശിലെ വന്‍ അഴിമതിയിലേക്ക്‌

കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും! ഏവരും അമ്പരന്ന ഈ സംഭവത്തിൻ്റെ ചുരുളഴിയുമ്പോൾ മധ്യപ്രദേശിലെ....

ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് സമീപം നിന്ന സാധാരണക്കാരനോട് ക്രൂരത; മധ്യപ്രദേശിലെ പൊലീസുകാരനെതിരെ ജനങ്ങള്‍, വീഡിയോ

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ പൊതു സുരക്ഷ ഉറപ്പാക്കേണ്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ സാധാരണക്കാരനെ നടുറോഡില്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത്....

ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഭോപ്പാലിലേക്ക് കേരള താരങ്ങള്‍ വിമാനത്തില്‍ പോകും

ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് വിമാനത്തില്‍ പോകാന്‍ അവസരമൊരുക്കി  മന്ത്രി വി....

ഭാര്യയ്ക്ക് മുന്നിൽവെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; ഭോപ്പാലിൽ തുണിക്കട ഉടമയെ ക്രൂരമായി മർദിച്ച് യുവാവും കൂട്ടുകാരും

ഭാര്യയ്ക്ക് മുന്നില്‍വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ച കട ഉടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിൽ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്....

ഭാര്യയുടെ മുന്നിൽ വെച്ച് യുവാവിനെ ‘അങ്കിൾ ‘ എന്ന് വിളിച്ചു; ഭോപ്പാലിൽ കടയുടമയ്ക്ക് ക്രൂര മർദനം

ഭാര്യയുടെ മുന്നിൽ വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചതിൽ പ്രകോപിതനായി യുവാവ് കടക്കാരനെ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ജാട്ഖേദി....

ഭോപ്പാലില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

ഭോപ്പാലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍സിബി, ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് എന്നിവയുടെ....

നീണ്ട പതിനാറ് വർഷം ഭർതൃവീട്ടുകാരുടെ തടങ്കലിൽ; യുവതിയെ രക്ഷപെടുത്തി പൊലീസും നാട്ടുകാരും

പതിനാറ് വർഷമായി ഭർതൃവീട്ടുകാർ ബന്ദിയാക്കിയ സ്ത്രീയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭോപ്പാലിൽ റാണു സഹു എന്ന യുവതിയെയാണ് ഭർതൃവീട്ടുകാരുടെ....

അധ്യാപകദിനത്തിൽ അടിച്ചു പൂസായി അധ്യാപകൻ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിൽ

അധ്യാപകദിനത്തിൽ നമ്മുടെ കുട്ടികളെല്ലാം അധ്യാപകർക്ക് ആശംസകളും, നന്ദിയും, സ്നേഹവും ഒക്കെ സമ്മാനിക്കുമ്പോൾ, അധ്യാപകർക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലെ വാർത്തയാണ്....

ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം. കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ്....

ഭോപ്പാലിലെ അനാഥാലയത്തില്‍ നിന്നും കാണാതായത് 26 പെണ്‍കുട്ടികളെ; പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അനാഥാലയത്തില്‍ നിന്നും 26 പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് അനാഥാലയം പ്രവര്‍ത്തിച്ചുവന്നത്. ഗുജറാത്ത്, ജാര്‍ഖണ്ഡ്,....

സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തു ചാടിയ യുവാവിന് ദാരുണാന്ത്യം

സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തു ചാടിയ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. ഭോപ്പാൽ എൻഐടിയിൽ നിന്ന്....

‘ഇന്ത്യ’ പ്രക്ഷോഭത്തിലേക്ക്‌ ; മോദി സർക്കാരിനെതിരെ ആദ്യ റാലി ഭോപ്പാലിൽ

ഇന്ത്യ കൂട്ടായ്‌മയുടെ ആദ്യ പൊതുസമ്മേളനം ഒക്‌ടോബർ ആദ്യ വാരം ഭോപ്പാലിൽ സംഘടിപ്പിക്കും. കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്‌മ, മോദി സർക്കാരിന്റെ അഴിമതി....

Page 1 of 21 2