മഹാദേവ് വാതുവെപ്പ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ റെയ്‌ഡ്
ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ റെയ്‌ഡ് നടത്തി സിബിഐ. മഹാദേവ് വാതുവെപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് റായ്പൂരിലെയും ഭിലായിലെയും വസതിയികളിലാണ്....