biden – Kairali News | Kairali News Live
കൊവിഡ് പ്രതിരോധം; രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ജോ ബൈഡന്‍

കൊവിഡ് പ്രതിരോധം; രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ജോ ബൈഡന്‍

ഫൈസര്‍, മൊഡേര്‍ന, വാക്സിനുകള്‍ക്ക് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ...

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് ബൈഡന്‍; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പുടിന് വ്യക്തതയില്ലെന്ന് ബൈഡൻ

വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വ്യക്തതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്കൻ ...

മ്യാന്‍മറിലെ സെെനിക അട്ടിമറി; സൈന്യം നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ജോ ബൈഡന്‍

ഒമൈക്രോണ്‍ ; ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജോ ​ബൈ​ഡ​ൻ

പു​തി​യ കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണി​ൽ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. ജ​ന​ങ്ങ​ൾ വാ​ക്സി​ൻ എ​ടു​ക്കു​ക​യും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്താ​ൽ ഇ​പ്പോ​ൾ ലോ​ക്ക്ഡൗ​ണി​ൻറെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ...

മ്യാന്‍മറിലെ സെെനിക അട്ടിമറി; സൈന്യം നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ജോ ബൈഡന്‍

ഹോ​ങ്കോങ്ങിൽ നിയന്ത്രണങ്ങൾ ശക്​തമാക്കി ചൈന: യു.എസ്​ വ്യവസായികൾക്ക്​ മുന്നറിയിപ്പുമായി ബൈഡൻ

ഹോ​ങ്കോങ്ങിലെ യു.എസ്​ വ്യവസായികൾക്ക്​ മുന്നറിയിപ്പുമായി പ്രസിഡൻറ്​ ജോ ബൈഡൻ. ഹോ​ങ്കോങ്ങിൽ ബിസിനസ്​ നടത്തുന്നതിൻറെ അപകടസാധ്യതയെക്കുറിച്ചാണ്​ യു.എസ്​ പ്രസിഡൻറിൻറെ മുന്നറിയിപ്പ്​. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്​താവന പുറത്തിറക്കുമെന്നും ജോ ...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്ക് ഏർപ്പെടുത്തി യു.എസ്​

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്ക് ഏർപ്പെടുത്തി യു.എസ്​

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​. ഇന്ത്യയില്‍ കൊവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്​ യു.എസ്​ നടപടി. വിലക്ക്​ മെയ്​ നാല്​ മുതല്‍ നിലവില്‍ വരും. പകര്‍ച്ചവ്യാധി തടയല്‍ ...

ന്യൂയോർക്കിൽ ഇന്ത്യൻ രുചിഭേദങ്ങളൊരുക്കി  പ്രിയങ്ക ചോപ്ര

എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ് : എത്രയും പെട്ടെന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ ? അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ആസ്ട്രസെനെക ലോകം ...

Latest Updates

Don't Miss