big story

ഹോട്ടലിലേക്ക് ക്ഷണിച്ചു, പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ മറുപടി ‘who cares’ ; കോൺഗ്രസിലെ സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായതായി അറിയാമെന്നും റിനി ആൻ ജോർജ്

യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും വിലക്കിയപ്പോൾ....

കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടത് 2 കോടി രൂപ; രണ്ട് ഇ ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ

ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ. എറണാകുളം തമ്മനം സ്വദേശി....

“സര്‍വരാജ്യ തൊ‍ഴിലാളികളെ സംഘടിക്കുവിന്‍..” മെയ് 1 സാർവദേശീയ തൊഴിലാളി ദിനം

ബിജു മുത്തത്തി സര്‍വ്വ രാജ്യ തൊ‍ഴിലാളികളെ സംഘടിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും മെയ്ദിനം. ലോകതൊ‍ഴിലാളി വര്‍ഗം നേടിയ അവകാശങ്ങൾ....

വെട്ടിലായി വേടൻ; റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ലെന്ന് സൂചന

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ലെന്ന് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന....

ആശാ സമരം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഇന്ന് ദില്ലിയിലെത്തും; ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് ദില്ലിയിലെത്തും. ആശമാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ....

പാകിസ്ഥാൻ സൈനിക താവളത്തിൽ ചാവേറാക്രമണം; 10 തീവ്രവാദികളെ വധിച്ചു, ആക്രമണം ട്രെയിൻ റാഞ്ചലിന് പിന്നാലെ

ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്ഥാനിൽ ചാവേറാക്രമണം. തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഫ്രോണ്ടിയർ കോർപ്സ് ക്യാമ്പിന് സമീപമാണ് ചാവേർ ആക്രമണമുണ്ടായത്. അഫ്ഗാൻ-....

ഇതാണ് കേരളം! കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങളിൽ അഭിമാന നേട്ടം

2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം....

വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം ; നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ....

ഇരുപതുകാരിയെ ഒരാഴ്ചയ്ക്കിടെ 20 പേർക്ക് കാഴ്ചവെച്ചു; കൊച്ചിയിൽ പെൺവാണിഭസംഘം പിടിയിൽ

പെൺവാണിഭ സംഘം കൊച്ചിയിൽ പോലീസ് പിടിയിൽ. സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിച്ചു. രണ്ട് സ്ത്രീകളടക്കം....

ഇ വൈ കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ; ജീവനക്കാരി കമ്പനി ചെയർമാന് അയച്ച മെയിൽ പുറത്ത്

ഇ വൈ കമ്പനിയെ പ്രതിരോധത്തിൽ ആക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. ജീവനക്കാരിയായ നസീറ കാസി ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്.....

മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കുന്ന മാധ്യമങ്ങൾ ഈ കണക്ക് കൂടി കാണൂ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികളും,ചില പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ എങ്ങനെയും....

നിവിൻ പോളിയുടെ മൊഴിയെടുക്കും ; ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്ന് താരം

നിവിൻ പോളിയുടെ മൊഴിയെടുക്കും. തനിയ്ക്കെതിരായാ വ്യാജ പരാതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവിൻ പോളി നൽകിയ പരാതിയിലാണ് മൊഴിയെടുക്കുക. ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും....

ഇടുക്കിയിൽ കവുങ്ങിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം ; സഹോദരനും അമ്മയും പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങിൽ കെട്ടിയ നിലയിൽ....

എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്

എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്.സർക്കാർ വിരുദ്ധ വാർത്തകൾ മാത്രം ചെയ്തിരുന്ന മാധ്യമങ്ങൾക്കു പോലും സർവേയിലൂടെ....

യു ഡി എഫ് കാലത്ത് നിർമ്മിച്ച പാപ്പിനിശ്ശേരി പാലത്തിലും അഴിമതി

പാലാരിവട്ടത്തിന് പിന്നാലെ യു ഡി എഫ് കാലത്ത് നിർമ്മിച്ച പാപ്പിനിശ്ശേരി പാലത്തിലും അഴിമതി.കണ്ണൂർ പാപ്പിനിശേരി റെയിൽവേ മേൽപ്പാലം നിർമാണത്തിൽ ക്രമക്കേട്....

പാലാരിവട്ടം പാലം: ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുത്; അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളണം: കോടിയേരി

പാലാ: പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കെന്നും കുംഭകോണത്തില്‍ പങ്കുള്ള രാഷ്ട്രീയ നേതൃത്വത്തിലേക്കും വിജിലന്‍സ് അന്വേഷണം എത്തേണ്ടതുണ്ടെന്നും സിപിഐഎം....