Biggest Fugitives

‘ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’; വിജയ് മല്യക്കൊപ്പമുള്ള വീഡിയോയുമായി ലളിത് മോദി, പരിഹാസ പോസ്റ്റിൽ വിമർശനം

ഇന്ത്യയിലെ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും പരസ്യമായി പരിഹസിച്ച് വിവാദ വ്യവസായി ലളിത് മോദി. ലണ്ടനിൽ വിജയ് മല്യയുടെ പിറന്നാൾ വിരുന്നിനിടെ....