Bigstory – Kairali News | Kairali News Live l Latest Malayalam News
Tuesday, March 2, 2021
പാലാരിവട്ടത്തിന് ശേഷം യുഡിഎഫ് കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന മറ്റൊരു അഴിമതി കൂടി പുറത്ത്

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ മറയാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം; ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

ഉമ്മന്‍ചാണ്ടിക്കെതിരായി കൂടുതല്‍ ആരോപണവുമായി പിസി ജേര്‍ജ് രംഗത്ത്. ഉമ്മന്‍ചാണ്ടിയെ താന്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്. സെക്രട്ടറിയേറ്റില്‍ വച്ചാണ് താന്‍ ഉമ്മന്‍ ...

തുടര്‍ച്ചയായ ഇന്ധന വിലവര്‍ധന: മോട്ടോര്‍വാഹന പണിമുടക്ക് ആരംഭിച്ചു; ബിഎംഎസ് ഒ‍ഴികെ എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നു

തുടര്‍ച്ചയായ ഇന്ധന വിലവര്‍ധന: മോട്ടോര്‍വാഹന പണിമുടക്ക് ആരംഭിച്ചു; ബിഎംഎസ് ഒ‍ഴികെ എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നു

നിരന്തരമുള്ള ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് ആരംഭിച്ചു രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് ബിഎംഎസ് ഒ‍ഴികെ എല്ലാ ട്രേഡ് ...

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി. അന്തോളിക്കാവ് പരിസരത്ത് കതിരൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബെന്നാണ് പോലീസ് ...

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് രാഹുല്‍ഗാന്ധിക്ക് വിലക്ക്‌

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് രാഹുല്‍ഗാന്ധിക്ക് വിലക്ക്‌

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് രാഹുല്‍ഗാന്ധിക്ക് വിലക്ക്‌. രാഹുല്‍ഗാന്ധിയെ വിലക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

കേരള സംരക്ഷണ യാത്ര: വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം

വികസനമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് ; കാനം രാജേന്ദ്രന്‍

പ്രഖ്യാപനങ്ങളോ പ്രതീക്ഷകളോ അല്ല ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വികസനമാണ് 'ഉറപ്പാണ് എല്‍ ഡി എഫ്' ...

വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഡിസിസി വൈസ് പ്രസിഡണ്ട്, കെപിസിസി അംഗം, ...

നമ്മള്‍ അതിജീവിക്കും; ആത്മവിശ്വാസത്തോടെ

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്‍ററുകള്‍ തയ്യാര്‍ ; കെ കെ ശൈലജ

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചെന്നും ...

മലബാര്‍ ഗോള്‍ഡ് പാലക്കാട് ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി എ കെ ബാലന്‍

മലബാര്‍ ഗോള്‍ഡ് പാലക്കാട് ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി എ കെ ബാലന്‍

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നവീകരിച്ച പാലക്കാട് ഷോറൂം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമൊരുക്കുന്നതിനുമാണ് ...

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് മോദി. 60 ...

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; പത്ത് ജില്ലകളിലായി കേരളത്തില്‍ ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ‍ഴുതും

വാഹന പണിമുടക്ക് ; നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു. നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ ...

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം ജനങ്ങള്‍ ...

ജനദ്രോഹ നടപടികള്‍ തുടര്‍ന്ന് കേന്ദ്രം; പാചക വാതക വിലവര്‍ധനവിന് പിന്നാലെ ഭക്ഷ്യസബ്സിഡിയില്‍ നിന്നും പത്തുകോടി പേരെ ഒ‍ഴിവാക്കാനും നിര്‍ദേശം

ജനദ്രോഹ നടപടികള്‍ തുടര്‍ന്ന് കേന്ദ്രം; പാചക വാതക വിലവര്‍ധനവിന് പിന്നാലെ ഭക്ഷ്യസബ്സിഡിയില്‍ നിന്നും പത്തുകോടി പേരെ ഒ‍ഴിവാക്കാനും നിര്‍ദേശം

രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍‌ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ​​ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍ നിതി ആയോഗ്‌ നിർദേശം. ​ ഗ്രാമങ്ങളിൽ ...

കൊവിഡ്: രണ്ടാംഘട്ട വാക്സിനേഷന്‍ ഇന്നുമുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യം

കൊവിഡ്: രണ്ടാംഘട്ട വാക്സിനേഷന്‍ ഇന്നുമുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിനേഷന്‍ വ‍ഴി കൊവിഡ് വാക്സിന്‍ ...

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

അനധികൃത പരസ്യ ബോര്‍ഡുകള്‍ ഇന്നു ഫെബ്രുവരി 28 മുതല്‍ നീക്കംചെയ്യണമെന്ന് നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും ഇന്നു നീക്കം ...

മത്സ്യത്തൊഴിലാളിയുടെ വേറിട്ട വീട് കണ്ട് അത്ഭുതപ്പെട്ട് മേഴ്‌സിക്കുട്ടിയമ്മ ; പിന്നാലെ അഭിനന്ദനവും

മത്സ്യത്തൊഴിലാളിയുടെ വേറിട്ട വീട് കണ്ട് അത്ഭുതപ്പെട്ട് മേഴ്‌സിക്കുട്ടിയമ്മ ; പിന്നാലെ അഭിനന്ദനവും

കാസര്‍ഗോഡ് കസബ സ്വദേശി ശിശുപാലന്റെയും സുമിത്രയുടെയും വീടു കണ്ട് അത്ഭുതപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വ്യത്യസ്തമായ ഈ വീട് ഇപ്പോള്‍ വാര്‍ത്തകളിലും ഇടം നേടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളിയായ ശിശുപാലന്റെ ...

മതേതരത്വം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം യുഡിഎഫിനേക്കാള്‍ മുന്നില്‍, കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണം ; ഒ അബ്ദുള്ള

മതേതരത്വം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം യുഡിഎഫിനേക്കാള്‍ മുന്നില്‍, കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണം ; ഒ അബ്ദുള്ള

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ എഡിറ്ററുമായ ഒ അബ്ദുള്ള. കേരളത്തിലെ ഇടതു പൊതുബോധവും മതേതരത്വം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസിനെ ...

‘ഉറപ്പാണ് എല്‍ഡിഎഫ്’:ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്.

‘ഉറപ്പാണ് എല്‍ഡിഎഫ്’:ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്.

2021ലെ എല്‍ഡിഎഫിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ' ഉറപ്പാണ് എല്‍ഡിഎഫ് 'എന്ന പ്രധാന മുദ്രാവാക്യത്തിന് പിന്നാലെ അഞ്ചു വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് വിവിധ ...

കടന്നുപോയ 5 വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചത് വലിയ ചാരിതാര്‍ത്ഥ്യമാണ് ; മുഖ്യമന്ത്രി

കടന്നുപോയ 5 വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചത് വലിയ ചാരിതാര്‍ത്ഥ്യമാണ് ; മുഖ്യമന്ത്രി

കേരളം ഇതുവരെകാണാത്ത വികസങ്ങള്‍, ഇതുവരെയും അനുഭവിക്കാത്ത കരുതല്‍, മറ്റൊരു സര്‍ക്കാരും ഇന്നു വരെയും ചെയ്യാത്തത്ര കര്‍മ്മ പരിപാടികള്‍... എന്നിങ്ങനെ ചരിത്രത്തിലിടം നേടുന്ന തരത്തിലുള്ള വികസന പദ്ധതികളുമായായിരുന്നു പിണറായി ...

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ നാളെമുതല്‍

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ നാളെമുതല്‍

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും ...

‘ഉറപ്പാണ് എല്‍ഡിഎഫ്’ തുടര്‍ഭരണത്തിന്‍റെ സന്ദേശം പങ്കുവച്ച് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വാചകം

‘ഉറപ്പാണ് എല്‍ഡിഎഫ്’ തുടര്‍ഭരണത്തിന്‍റെ സന്ദേശം പങ്കുവച്ച് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വാചകം

'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന പ്രചാരണ വാചകവുമായി ഇടത്പക്ഷ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക് .. തുടര്ഭരണം ലക്ഷ്യമിടുന്നതാണ് എല്‍ഡിഎഫിന്റെ പ്രചാരണ വാചകം. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മുഖ്യമന്ത്രി ...

‘ഉറപ്പാണ് എല്‍ഡിഎഫ്’ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ലോഗോ എ വിജയരാഘവന്‍ മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു

‘ഉറപ്പാണ് എല്‍ഡിഎഫ്’ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ലോഗോ എ വിജയരാഘവന്‍ മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു

എൽഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാചകം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. ‘എൽഡിഎഫ് വരും, ...

ആദ്യ സമ്മേളനത്തിന്‍റെ ഓര്‍മ പുതുക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി; പാറപ്രം സമ്മേളനത്തിന് 81 വയസ്

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ബ്രിഗേഡ് മൈതാനിയില്‍ ഇന്ന് ഇടതുപക്ഷത്തിന്‍റെ മഹാറാലി

ഇടതുപക്ഷ മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച ബ്രിഗേഡ് മൈതാനിയില്‍ ജനകീയ മഹാറാലി. ബിജെപിയെ ഒറ്റപ്പെടുത്തുക, തൃണമൂലിന്റെ അക്രമ വാഴ്ചയ്‌ക്ക് അറുതിവരുത്തുക എന്നീ മു​ദ്രാവാക്യമുയര്‍ത്തി ...

നെഞ്ചില്‍ കൈവച്ച് തങ്ങളെ വെല്ലുവിളിച്ച് കെടി ജലീല്‍ #WatchVideo

കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കില്‍ ; കെ ടി ജലീല്‍

കുഞ്ഞാലിക്കുട്ടി തന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണന്ന് മന്ത്രി കെ ടി ജലീല്‍. അല്ലായെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് അത് നിഷേധിക്കട്ടെയെന്നും ജലീല്‍ പറഞ്ഞു. കൈരളി ന്യൂസിന് തന്ന ...

പെണ്‍കുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകര്‍ഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യം ; തോമസ് ഐസക്കിനെ പ്രശംസിച്ച്  എസ്.ശാരദക്കുട്ടി

പെണ്‍കുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകര്‍ഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യം ; തോമസ് ഐസക്കിനെ പ്രശംസിച്ച് എസ്.ശാരദക്കുട്ടി

ഏഴാം ക്ലാസുകാരി സ്‌നേഹയെന്ന പെണ്‍കുട്ടിയുടെ ഈ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഇക്കൊല്ലത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സ്‌നേഹയെ നേരില്‍ക്കണ്ട് ചേര്‍ത്തുപിടിച്ച ധനമന്ത്രി തോമസ് ഐസക്കിനെ ...

“എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍” ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

“എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍” ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി സര്‍ക്കാര്‍ അവര്‍ക്ക് ...

വിഷു, ഈസ്റ്റര്‍ കിറ്റിലുള്ള സാധനങ്ങളെന്തെല്ലാം…

വിഷു, ഈസ്റ്റര്‍ കിറ്റിലുള്ള സാധനങ്ങളെന്തെല്ലാം…

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി ...

ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി

ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി

ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. സ്വന്തം വീട്ടില്‍ പൊങ്കാലയര്‍പ്പിക്കുന്ന ചിത്രം ചിത്രതന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആറ്റുകാലമ്മക്ക് പ്രണാമം എന്ന തലക്കെട്ടോടെയാണ് മലയാളികളുടെ ...

എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമന അംഗീകാരത്തടസ്സങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍

എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമന അംഗീകാരത്തടസ്സങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍

2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് സർക്കാർ ഉത്തരവിറങ്ങി. മൂവായിരത്തിയഞ്ഞൂറോളം വരുന്ന സംരക്ഷിതാദ്ധ്യാപകരെ മാനേജ്മെൻറുകൾ ഏറ്റെടുക്കാമെന്ന് മാനേജ്മെൻ്റ് അസോസിയേഷനുകൾ ...

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ; കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ; കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം വ്യക്തമാക്കി. യു.ഡി.എഫിന് ഇനി ഒരിക്കലും ഭരണം ...

ലീഗിനെ എൻഡിഎയിലേക്ക്  സ്വാഗതം ചെയ്ത് ബിജെപി

ലീഗിനെ എൻഡിഎയിലേക്ക്  സ്വാഗതം ചെയ്ത് ബിജെപി

ലീഗിനെ എൻഡിഎയിലേക്ക്  സ്വാഗതം ചെയ്ത് ബിജെപി. ലീഗ് നയം മാറ്റി വന്നാല്‍ സ്വീകരിക്കാൻ തയ്യാറെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്.  ലീഗിനെ ശോഭാ സുരേന്ദ്രനും കുമ്മനവും ...

രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്

രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്

മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്.സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ ...

രാഹുല്‍ഗാന്ധിക്കെതിരെ ആനന്ദ് ശര്‍മ്മ

രാഹുല്‍ഗാന്ധിക്കെതിരെ ആനന്ദ് ശര്‍മ്മ

ഗാന്ധിക്കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ചു കശ്മീരില്‍ തിരുത്തല്‍വാദി നേതാക്കളുടെ ശക്തിപ്രകടനം. ജനാല വഴി വന്നു നേതാക്കള്‍ ആയവരല്ലെന്നും, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചു മുന്‍ വാതിലിലൂടെ നടന്നുവന്നവരാണ് ...

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു ; കപില്‍ സിബല്‍

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു ; കപില്‍ സിബല്‍

കോണ്‍ഗ്രസ് തകര്‍ച്ചയിലേക്കാണ് പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗുലാം നബി ആസാദിനെ പോലൊരു നേതാവിനെ എന്തുകൊണ്ട് കോണ്ഗ്രസ് ഉപയോഗിച്ചില്ലെന്ന് മനസിലാകുന്നില്ലെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു. ...

യുഡിഎഫിന്‍റേത് വികസനമുന്നേറ്റത്തെ തടയുന്ന നിലപാട്; സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്‍

യുഡിഎഫിന്‍റേത് വികസനമുന്നേറ്റത്തെ തടയുന്ന നിലപാട്; സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്‍

പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന്റേത് സംസ്താനത്തിന്റെ വികസനമുന്നേറ്റത്തെ തടയുന്ന നിലപാടാണെന്നും സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവുമെന്നും സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നല്ല ...

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; മുംബൈയില്‍ പെട്രോളിന് 97 രൂപ കടന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയ്ക്ക് ...

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്ത് മത്സ്യബന്ധന യാനങ്ങള്‍ വിതരണം ...

വെറുതെയല്ല ഭാര്യയെന്ന് ബോംബെ ഹൈക്കോടതി

വെറുതെയല്ല ഭാര്യയെന്ന് ബോംബെ ഹൈക്കോടതി

വീട്ടിലെ ജോലികളെല്ലാം ചെയ്യാന്‍ വിധിക്കപ്പെട്ട ഭാര്യമാര്‍ക്ക് ആശ്വാസം പകരുന്ന ഇടപെടലാണ് ബോംബെ ഹൈക്കോടതി നടത്തിയിരിക്കുന്നത്. വിവാഹമെന്നത് പരസ്പര ധാരണ മാത്രമല്ല സമത്വവും അടിസ്ഥനാക്കിയുള്ള പങ്കാളിത്തമാണെന്നാണ് കോടതി പറയുന്നത്. ...

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇലന്തൂര്‍ കിഴക്കു ഭാഗം വീട്ടില്‍ ...

മൂന്നാം ഘട്ട വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

മൂന്നാം ഘട്ട വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ...

‘പെട്രോള്‍, പാചക വാതക വില വര്‍ധിപ്പിക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന പരിപാടി’ ; എ വിജയരാഘവന്‍

എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജം ; എ വിജയരാഘവന്‍

  എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് നയിക്കുന്ന വടക്കന്‍ മേഖലാ ...

ദൃശ്യം 2 ന്റെ തിരക്കഥ വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗമായിരുന്നു ; ആശ ശരത്ത്

ദൃശ്യം 2 ന്റെ തിരക്കഥ വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗമായിരുന്നു ; ആശ ശരത്ത്

ദൃശ്യം 2 ല്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗമായിരുന്നുവെന്ന് നടി ആശാ ശരത്ത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ...

മുകേഷ് അംബാനിക്കും നീതാ അംബാനിക്കും ഭീഷണി; വീടിനരികെ കണ്ടെത്തിയ കാറിന്റെ നമ്പര്‍ ആശങ്ക ഇരട്ടിപ്പിച്ചു

മുകേഷ് അംബാനിക്കും നീതാ അംബാനിക്കും ഭീഷണി; വീടിനരികെ കണ്ടെത്തിയ കാറിന്റെ നമ്പര്‍ ആശങ്ക ഇരട്ടിപ്പിച്ചു

വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെടുത്ത ...

സി.എ.ചന്ദ്രൻ അന്തരിച്ചു

സി.എ.ചന്ദ്രൻ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ സി.എ.ചന്ദ്രൻ അന്തരിച്ചു. മേഖലയില്‍ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. മിച്ച ഭൂമി സമരം ഉൾപ്പെടെയുള്ള നിരവധി സമരങ്ങള്‍ക്ക് മേഖലയില്‍ ...

ഗോഡ്‌സെയുടെ അനുയായിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ച് കമല്‍നാഥ്; വിമര്‍ശനവുമായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി പേര്‍

ഗോഡ്‌സെയുടെ അനുയായിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ച് കമല്‍നാഥ്; വിമര്‍ശനവുമായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി പേര്‍

മുന്‍ ഹിന്ദുമഹാസഭാ നേതാവും ഗോഡ്‌സെയുടെ അനുയായിയുമായ ബാബുലാല്‍ ചൗരസ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത്. മധ്യപ്രദേശ് ...

എല്‍ഡിഎഫിന്‍റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് സമാപനം

എല്‍ഡിഎഫിന്‍റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് സമാപനം

നവകേരളത്തിന്‍റെ വികസനക്കുതിപ്പിന് വീണ്ടും ഇടതുപക്ഷം എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ട് ജാഥകള്‍ ഇന്ന് സമാപിക്കും. കേരളത്തിന്‍റെ മണ്ണും മനസുമറിഞ്ഞ് പ്രതികരണങ്ങളെ നെഞ്ചോട് ചേര്‍ത്ത് എല്‍ഡിഎഫ് ...

മോദിയോട് പണി നിര്‍ത്തിപ്പോകാന്‍ ആവശ്യപ്പെട്ട് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

മോദിയോട് പണി നിര്‍ത്തിപ്പോകാന്‍ ആവശ്യപ്പെട്ട് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദ് ജോബ് ഡൂ (മോദി ജോലി തരൂ) എന്ന ഹാഷ്ടാഗോടെയാണ് മോദി, പണി നിര്‍ത്തി ...

രാഹുല്‍ജിയുടെ കടല്‍ നാടകം ഗംഭീരം ; പക്ഷേ ഏറ്റില്ല, പൊളിച്ചടുക്കി കടലിന്റെ മക്കള്‍

രാഹുല്‍ജിയുടെ കടല്‍ നാടകം ഗംഭീരം ; പക്ഷേ ഏറ്റില്ല, പൊളിച്ചടുക്കി കടലിന്റെ മക്കള്‍

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്ന് പ‍ഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ...എത്ര നാടകം കളിച്ചാലും കള്ളത്തരം കാണിച്ചാലും എന്നെങ്കിലും പിടിയിലാകുമെന്നത് ഇപ്പോള്‍ ഒരാളുടെ കാര്യത്തില്‍ സത്യമായിരിക്കുകയാണ്.  മറ്റാരുടേയുമല്ല, കേരളത്തിലെത്തി മത്സ്യത്തൊഴിലാളികളുടെ ...

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി

മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി. അംബാനിയുടെ വീടിന് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും സത്യം ...

‘മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബന്ധിച്ച് തന്റെ ചിന്തകള്‍ ഉത്സാഹപൂര്‍വ്വം പങ്കുവെച്ച കവി’ : വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് എം എ ബേബി

‘മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബന്ധിച്ച് തന്റെ ചിന്തകള്‍ ഉത്സാഹപൂര്‍വ്വം പങ്കുവെച്ച കവി’ : വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് എം എ ബേബി

അന്തരിച്ച കവി നാരായണന്‍ നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ ശബ്ദങ്ങളിലൊന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേതാണെന്നും മാര്‍ക്‌സിസവും ...

‘സഖാവ് എന്ന കവിത കേള്‍ക്കാന്‍ കുട്ടികളോടൊപ്പം ഞാനുമിരുന്നു, സദസിന്റെ ഹൃദയം കവര്‍ന്നു ആര്യാ ദയാല്‍’ ; തോമസ് ഐസക്ക്

‘സഖാവ് എന്ന കവിത കേള്‍ക്കാന്‍ കുട്ടികളോടൊപ്പം ഞാനുമിരുന്നു, സദസിന്റെ ഹൃദയം കവര്‍ന്നു ആര്യാ ദയാല്‍’ ; തോമസ് ഐസക്ക്

സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു. ലോക്ഡൗണ്‍ കാലത്തും തന്റേതായ ശൈലിയില്‍ ഗാനങ്ങളവതരിപ്പിച്ച് ...

Page 1 of 59 1 2 59

Latest Updates

Advertising

Don't Miss